"ഗവ. ലോവർ പ്രൈമറി സ്കൂൾ പാണ്ടിത്തിട്ട/അക്ഷരവൃക്ഷം/സത്യം പറയാം ...................." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
തോട്ടപ്പള്ളി എന്ന ഗ്രാമത്തിന്റെ  ആശയും ആവേശവും ആയിരുന്നു  അവിടുത്തെ '''ഗവൺമെൻറ് എൽപി സ്കൂൾ''' .നാട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെട്ട സ്കൂൾ ആണ് ഗവ. എൽ പി എസ് .  ആ സ്കൂളിൽ ഇപ്പോൾ പഠിക്കുന്ന നല്ല കൂട്ടുകാരാണ് നിത്യയും നന്ദനയും. പഠനത്തിൽ അതിസമർഥരായതു കൊണ്ട്  എല്ലാവർക്കും  അവരെ ഇഷ്ടമാണ് . നിത്യയ്ക്ക് അവളുടെ അച്ഛനമ്മമാർ  എന്ത് കാര്യം  പറഞ്ഞാലും അത്  സാധിച്ചു കൊടുക്കുമായിരുന്നു, മാത്രമല്ല അവൾക്ക് എന്ത് കിട്ടിയാലും അത് അവളുടെ കൂട്ടുകാരിയായ നന്ദനയെ കാണിക്കുകയും ചെയ്യും, തിരിച്ച്  നന്ദനയും  അതുപോലെതന്നെയാണ് .
തോട്ടപ്പള്ളി എന്ന ഗ്രാമത്തിന്റെ  ആശയും ആവേശവും ആയിരുന്നു  അവിടുത്തെ ''ഗവൺമെൻറ് എൽ പി സ്കൂൾ'' . നാട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെട്ട സ്കൂൾ ആണ് ഗവ. എൽ പി എസ് .  ആ സ്കൂളിൽ ഇപ്പോൾ പഠിക്കുന്ന നല്ല കൂട്ടുകാരാണ് നിത്യയും നന്ദനയും. പഠനത്തിൽ അതിസമർഥരായതു കൊണ്ട്  എല്ലാവർക്കും  അവരെ ഇഷ്ടമാണ് . നിത്യയ്ക്ക് അവളുടെ അച്ഛനമ്മമാർ  എന്ത് കാര്യം  പറഞ്ഞാലും അത്  സാധിച്ചു കൊടുക്കുമായിരുന്നു, മാത്രമല്ല അവൾക്ക് എന്ത് കിട്ടിയാലും അത് അവളുടെ കൂട്ടുകാരിയായ നന്ദനയെ കാണിക്കുകയും ചെയ്യും, തിരിച്ച്  നന്ദനയും  അതുപോലെതന്നെയാണ് .
ഒരിക്കൽ നിത്യ ക്ലാസ്സിൽ ചെന്നപ്പോൾ അവളുടെ കൂട്ടുകാരിയായ നന്ദനയുടെ കൈവശം ഒരു പേന കണ്ടു ,'' "നന്ദന നിനക്ക് എവിടുന്നാ ഈ പേന കിട്ടിയത് " '',നിത്യ നന്ദനയോട്  ചോദിച്ചു. ” ''ഇത് എന്റെ അച്ഛൻ  എന്റെ പിറന്നാളിന് സമ്മാനമായി  തന്നതാണ് " '' നന്ദന മറുപടി പറഞ്ഞു . ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അസംബ്ലിക്കുള്ള ബെല്ലടിച്ചു. നിത്യയും  കൂട്ടുകാരും  അസംബ്ലിക്കായി ഹാളിലേക്ക്  ഓടി . അവിടെയെത്തിയപ്പോൾ നിത്യയുടെ ടീച്ചർ  അവളോട് ക്ലാസിൽ പോയി ഒരു കഷണം ചോക്ക് എടുത്തോണ്ട് വരാൻ  പറഞ്ഞു .അവിടെ ചെന്നപ്പോൾ തന്നോടൊപ്പം ഒപ്പം പഠിക്കുന്ന സുധി സുഖമില്ലാതെ ക്ലാസ്സിൽ തന്നെ ഇരിക്കുന്നത്  അവൾ കണ്ടു .അസംബ്ലി കഴിഞ്ഞ എല്ലാവരും ക്ലാസിൽ വന്നപ്പോൾ നന്ദന ബാഗ് തുറന്നു ,പക്ഷേ അവളുടെ ബാഗിൽ പേന ഇല്ലായിരുന്നു അവൾക്ക്  ആകെ സങ്കടമായി, അവൾ കരയുവാൻ തുടങ്ങി .

അപ്പോൾ ക്ലാസ് ടീച്ചർ എത്തി ,ടീച്ചർ അവളോട് കാര്യം തിരക്കി. തന്റെ പേന കളവു പോയ കാര്യം ടീച്ചറിനോട് അവൾ പറഞ്ഞു .ടീച്ചർ എല്ലാവരോടുമായി ആയി തിരക്കി ആരാണ്  ഇന്ന്  അസംബ്ലിക്ക് പോകാതിരുന്നത് .എല്ലാവരും സുധിയെ ചൂണ്ടിക്കാട്ടി .പാവം സുധി കരഞ്ഞു പറഞ്ഞു '' "ഞാനല്ല ടീച്ചറെ ഞാൻ എടുത്തിട്ടില്ല" ''  പക്ഷേ പക്ഷേ ആരും വിശ്വസിച്ചില്ല .ടീച്ചർ അവനോട് പറഞ്ഞു '' "നാളെ  ആ പേന കൊണ്ടുവരണം ,ഞാനിന്ന്  നിന്റെ ബാഗ് പരിശോധിക്കുന്നില്ല. പക്ഷേ നാളെ കൊണ്ടുവന്നില്ലെങ്കിൽ  നിന്നെ  ഹെഡ്മാസ്റ്ററുടെ അടുത്തു പറഞ്ഞുവിടും തന്നെയുമല്ല  നിന്റെ അച്ഛനെ വിളിച്ചു വരുത്തും” ''.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/915742" എന്ന താളിൽനിന്ന് ശേഖരിച്ചത്