സയൻസ് മായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ,കുട്ടികളുടെ പരീക്ഷണ നിരീക്ഷണ പാടവം വര്ധിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ നടത്തുക ,സയന്സുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുക