"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.- <br> വിദ്യാരംഗം കലാസാഹിത്യവേദി വളരെ വിപുലമായ ഉദ്ഘാടനത്തോടുകൂടി ഈ വര്‍ഷത്തെ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങള്‍ നല്‍കുകയും വായനാക്കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.  സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങള്‍ വളരെ നല്ല രീതിയില്‍ നമ്മുടെ സ്കൂളില്‍ വച്ച് നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. <br> നമ്മുടെ സ്കൂളില്‍ സാമൂഹ്യശാസ്ത്രം, സയന്‍സ്, ഗണിതം,ഭാഷ,ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ് , ക്ലബ്ബ്, എന്നിങ്ങനെ വിവിധ ക്ലബ്ബുകള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ്  കൂടുകയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളില്‍ ക്വിസ്, ഉപന്യാസം , പോസ്റ്റര്‍രചന, ചിത്രപ്രദര്‍ശനങ്ങള്‍, സ്പെഷ്യല്‍ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. <br> നമ്മുടെ സ്കൂളില്‍ സാമൂഹ്യശാസ്ത്രം, സയന്‍സ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ്  കൂടുകയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളില്‍ ക്വിസ്, ഉപന്യാസം, പോസ്റ്റര്‍രചന, ചിത്രപ്രദര്‍ശനങ്ങള്‍, സ്പെഷ്യല്‍ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.

*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
വരി 74: വരി 74:

== പ്രശംസ ==
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

===വഴികാട്ടി==
===വഴികാട്ടി==
737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/302112" എന്ന താളിൽനിന്ന് ശേഖരിച്ചത്