വൃത്തി

കൈകൾ നന്നായി കഴുകേണം
സോപ്പും വെള്ളവും ഉപയോഗിച്ച്.
നിത്യം നിത്യം ചെയ്യേണം
മടികൂടാതെ ചെയ്യേണം.
ശുചിത്വം എന്നത് ആവശ്യം
അത്യാവശ്യവും ആണല്ലോ.
ആഹാരത്തിന് മുമ്പും പിമ്പും
കയ്യും വായും കഴുകേണം
വ്യക്തിശുചിത്വം അനിവാര്യം
പരിസര ശുചിത്വം അനിവാര്യം......

കാൽവിൻ ടൈറ്റസ്
3 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത