10:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുറിഞ്ഞിപ്പൂച്ച <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ കുറിഞ്ഞിപ്പൂച്ച
വെളുവെളുത്ത പൂച്ച
പമ്മി നടക്കും പൂച്ച
എലിയെ പിടിക്കും പൂച്ച
പാല് കുടിക്കും പൂച്ച
മ്യാവൂ കരയും പൂച്ച
സ്നേഹമുള്ള പൂച്ച
എൻ്റെ നല്ല പൂച്ച
സൂര്യകിരൺ
I A ഗവ .യുപിഎസ് രാമപുരം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത