സയൻസ് ക്ലബ് കൺവീനർ- ശ്രീ. നസീർ മണാട്ടിൽ സയൻസ് ക്ലബ് സ്റ്റ‍ു‍ഡന്റ് കൺവീനർ- മറിയാമ്മ ജോസഫ് (7 A)
എല്ലാ വ്യാഴാഴ്ചകളില‍ും ഉച്ചക്ക് 1:10 മ‍ുതൽ 1:40 വരെ ശാസ്ത്രരംഗത്തിന്റ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്ക‍ുന്ന‍ു.
വിവിധ ശാസ്ത്ര ദിനാചരണങ്ങള‍ുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി വര‍ുന്ന‍ു.

  • ക്വിസ് മൽസരങ്ങൾ
  • നിർമാണപ്രവർത്തനങ്ങൾ
  • പരീക്ഷണങ്ങൾ
  • ശാസ്ത്രമാജിക്ക‍ുകൾ
  • വീഡിയോ പ്രദർശനങ്ങൾ
  • വിവിധ വിഷയാവതരങ്ങൾ
  • സംശയമ‍ൂല
  • ശാസ്ത്ര അസംബ്ലി

ശാസ്ത്രരംഗം (സ്കൂൾ തല മത്സരം)- ഒക്ടോബർ 11 വെള്ളിയാഴ്ച്ച
ഉദ്ഘാടനം - 'ശ്രീമതി.സുലോചന വിനോദ്' (കത്തുന്ന ജലം ഉപയോഗിച്ചാണ് ഉദ്ഘാടനം നടത്തിയത് )
ഉപജില്ലാ ശാസ്ത്രമേള (വിജയികൾ)
ഒക്ടോബർ 15 ചൊവ്വാഴ്ച്ച നടന്ന ഉപജില്ലാ ശാസ്ത്രമേള വിജയികൾ

  • LP Simple Experiment- Ahalya Anilkumar- B grade 3 Point
  • UP Improvised Experiment - Akshaya shibu, Kesiya Reji Joseph- B grade 4 Point

പരിസരനടത്തം-സർവ്വേ- വീട‍ുകളിലെ പ്ലാസ്റ്റിക്ക് ഉപയോഗം