ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/പേടിവേണ്ട ജാഗ്രതമതി

പേടിവേണ്ട ജാഗ്രതമതി

വീട്ടിലിരുന്നാൽ പകരില്ലെങ്കിൽ
പിന്നെന്തിനു നാം പേടിക്കേണം
സോപ്പിട്ടാൽ പോകുമെങ്കിൽ
പിന്നെന്തിനു നാം പേടിക്കേണം
അകന്നിരുന്നാൽ വരില്ലെങ്കിൽ
പിന്നെന്തിനു നാം പേടിക്കേണം
മാസ്ക് ധരിച്ചാൽ ഓടുമെങ്കിൽ
പിന്നെന്തിനു നാം പേടിക്കേണം
പേടിവേണ്ട ജാഗ്രതമതി...........
പേടിവേണ്ട ജാഗ്രതമതി...........
 

അർജുൻ ടി എൻ
8A ഗവ.ബോയ്സ് എച്ച് എസ് തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത