സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടന്നു വരുന്നു. ജൈവവൈവിധ്യ ഉദ്യാനം, സയൻസ് ലാബ് എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്

ലഘുപരീക്ഷണം അമ്പലപ്പുഴ ഉപജില്ല ഒന്നാം സ്ഥാനം