ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

ലോകമണ്ണിൻ വിപത്ത്.........

കൊറോണയെന്ന വിപത്ത്

ഭയന്നിടില്ല നാം ചെറ‍ുത്ത‍ു നിന്നിട‍ും

ഒര‍ുമയോടെ നേരിട‍ും..........

ഇടയ്ക്കിടെ കൈകൾ സോപ്പ്കൊണ്ട് കഴ‍ുകണം .

ത‍ുമ്മിട‍ുന്നനേരവ‍ും ച‍ുമച്ചിട‍ുന്നനേരവ‍ും,

ത‍ൂവാല കൊണ്ട് മറയ്‍ക്കണം.

മാസ്ക് ധരിച്ച‍ുകൊണ്ട് നാം

മാത്യകയായി മാറണം .

ക‍ൂട്ടമായി പൊത‍ുസ്ഥലത്ത‍്,

ഒത്ത‍ു ചേരൽ നിർത്തണം .

രോഗലക്ഷണങ്ങൾ കണ്ടാൽ,

ദിശയിൽ നാം വിളിക്കണം.

ജാതിയ‍ും മതവ‍ും നോക്കിടാതെ,

ഒര‍ുമയോടെ പൊര‍ുതിടാം .

നവനീത് പി യ‍ു
4A ഗവ :എൽ .പി എസ്‌ എളങ്ക‍ുന്നപ്പ‍ുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത