ഗവ. എൽ പി സ്കൂൾ, തായത്തെരു
ഗവ. എൽ പി സ്കൂൾ, തായത്തെരു | |
---|---|
വിലാസം | |
തായത്തെരു | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-03-2017 | Sindhuarakkan |
ചരിത്രം
കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത്കസനക്കോട്ട നോര്‍ത്ത് വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന തായത്തെരു ഗവ:എല്‍.പി.സ്കൂള്‍ എന്ന ഈ സരസ്വതീ ക്ഷേത്രം 106 വര്‍ഷം പിന്നിട്ടു കടന്നു പോവുകയാണ്.തായത്തെരു പ്രദേശത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ 1911ല്‍ തായത്തെരു മുസ്ലിം മാപ്പിള എല്‍.പി.സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
ഗവണ്മെന്റ്
മുന്സാരഥികള്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:11.870873,75.377943|width=800px|zoom=12}}