ശുചിത്വം പാലിക്കാം നമുക്ക് ശുചിത്വം പാലിക്കാം കൊറോണ എന്ന ഭീകരനെ തുരത്തി ടാൻ സ്നേഹം പങ്കുവെക്കാം നമുക്ക് അകലം പാലിച്ചുകൊണ്ട് ശ്രദ്ധയോടെ അനുസരണയോടെ സഹകരിച്ചു കൊണ്ട് തുരത്തി ടാം നമുക്ക് കൊറോണ യെ ശുചിത്വം പാലിക്കാം നമുക്ക് ശുചിത്വം പാലിക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത