09:43, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം..
രോഗ പ്രതിരോധത്തിനായി
നാം ചെയ്യേണ്ടത് ഇത്രമാത്രം
നല്ല ആരോഗ്യമുള്ളൊരു ശരീരം വാർത്തെടുക്കേണം
നല്ല ആരോഗ്യമുള്ള ശരീരത്തിനായി നാം ചെയ്യേണ്ടത് ഇത്രമാത്രം
നല്ല ജീവിതശൈലി ചിട്ടപ്പെടുത്തേണം
ജീവിതശൈലി നന്നായാൽ
നമ്മുടെ ജീവിതവും നന്നാവും