18:03, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ നിൻ വരവിൽ
ഈറനായ് എൻ മിഴികൾ
കാണുന്നു ഞാനീ ലോകത്തിൽ
ദുരന്ത മുഖം ദുരിതമയം
ഇന്നെന്റെ ലോകമോ നാലു-
ചുവരുകൾക്കുള്ളിലായ്
ഓർക്കുന്നു വിദ്യാലയത്തിന്
സുന്ദരമാം സ്മ്രിതികൾ
മൂക്കും വായും മൂടിക്കെട്ടി
കൈകൾ സോപ്പാൽ കഴുകി തോർത്തി
ഒരുമയായ് ഒരൊറ്റ മനസായ്
തുരത്തീടും നിന്നെയിഭൂമിയിൽ നിന്നും .