കൊറോണ

തുരത്തിടാം നമുക്ക് കൊറോണയെ
വ്യക്തിശുചിത്വത്തോടെ
 വീടുകളിലിരിക്കാം കരു തലോടെ
ഇടവേളകളിൽ കഴുകിടാം കൈകളെ
പാലിക്കാം സാമൂഹിക അകലo
 പ്രാർത്ഥിച്ചിട്ടും ആതുര സേവർക്കായ്
 കൈ കോർക്കാം കൊറോണക്കെതിരെ

ജിനു ജോസ്
1A ഗവ എൽ പി എസ് കുന്നനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത