ഫിലിം ക്ലബ്ബിന്റെ നേത്യത്വത്തിൽ അനിമേഷൻ ഷോട്ട് ഫിലിമുകൾ നിർമ്മിച്ചു. സ്കൂൾതല ദിനാചരണങ്ങളുടെ ഡോക്യുമെന്ററികൾ തയ്യാറാക്കി. ghs ripon എന്ന facebook പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.