ഗവ. എച്ച് എസ് മേപ്പാടി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം
സ്‌ക്ക‌ൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് (ഇൻ ചാർജ്ജ്)ജസി ടീച്ചർ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പഞ്ചായത്തംഗം ശ്രീമതി.അനില തോമസ്സ്സ്‌ക്ക‌ൂൾ പരിസരത്ത് തൈ നട്ട് തൈ നടീൽ ഉദ്ഘാടനം നടത്ത‌ുകയ‌ും രണ്ട‌ു വർഷമായ ഞാവലിന് വെള്ളവ‌ും വളവ‌ും നൽകി ആദരിക്ക‌ുകയ‌ും ചെയ്‌ത‌ു.