"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| പെൺകുട്ടികളുടെ എണ്ണം= 217
| പെൺകുട്ടികളുടെ എണ്ണം= 217
| വിദ്യാർത്ഥികളുടെ എണ്ണം= 506
| വിദ്യാർത്ഥികളുടെ എണ്ണം= 506
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിൻസിപ്പൽ=      പ്രീജ  എസ്
| പ്രിൻസിപ്പൽ=      പ്രീജ  എസ്
| പ്രധാന അദ്ധ്യാപകൻ= മനോജ് ശങ്കർ ഇ പി         
| പ്രധാന അദ്ധ്യാപകൻ= മനോജ് ശങ്കർ ഇ പി         
വരി 35: വരി 35:
<p style="text-align:justify">മൂക്കന്നൂർ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയിൽ ഒരു എൽ.പി. സ്‌ക്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1913-ൽ ഗവ: എൽ.പി. സ്‌ക്കൂൾ ആയി മാറി. 1960 ൽ യു.പി. സ്‌ക്കൂൾ ആയി ഉയർത്തപ്പെട്ടു. 103 വർഷംപിന്നിട്ട ഈ സ്ക്കൂൾ നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ ഏറെ സ്വാധാനം ചെലുത്തയിട്ടുണ്ട്.  വിവിധ മേഖലകളിൽ പ്രഗല്ഭരായിട്ടുള്ളഎത്രയോ വ്യക്തികളെ ഇതിനകം നാടിനും സംഭാവന ചെയ്തിരിക്കുന്നു.  സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരവുമായൊക്കെ ഏറെ പിന്നിലായിരുന്ന മൂക്കന്നൂർ നിവാസികൾക്ക് മാറ്റത്തിന്റെ പുതിയ ഒരു യുഗം സൃഷ്ടിക്കപ്പെടുകയായിരുന്നു.  1913 ൽ സ്ഥാപിതമായ ഈ ചരിത്ര വിദ്യാലയം പഞ്ചായത്തിൽ ഒരു പൊതു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി യു പി സ്ക്കൂളായിരുന്ന പള്ളിവക സ്ക്കൂളിനെ സർക്കാർ ഏറ്റെടുത്ത് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി എന്നിങ്ങനെ കാലക്രമേണ ഉയർത്തുകയായിരുന്നു.1983 മാർച്ചിൽ ആദ്യത്തെ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1998-ൽ ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർന്നു. 1998-ൽ കൊമേഴ്‌സ ബാച്ചും 2000-ൽ സയൻസ്‌ ബാച്ചും ആരംഭിച്ചു. 2009 മാർച്ച്‌ എസ്‌.എസ്‌.എൽ.സി . പരീക്ഷയിൽ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

</p>
</p>
 
[[പ്രമാണം:25027-qr.png|ലഘുചിത്രം]]
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==

549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/673395" എന്ന താളിൽനിന്ന് ശേഖരിച്ചത്