"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:


== [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂര്‍/ചരിത്രം|ചരിത്രം]] ==
== [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂര്‍/ചരിത്രം|ചരിത്രം]] ==
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കര്‍ണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂര്‍ എന്ന ഈ ഗ്രാമം.1957ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കബനീ നദിക്കരയിലാ ണ്  ആദ്യം ഈ വിദ്യാലയം സ്ഥാപിച്ചത്. ചിദംബരം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1972-ല്‍ അപ്പര്‍ പ്രൈമരി സ്കൂളായി. 1982-ല്‍ ഹൈസ്ക്കൂളായി. 2007-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ചാത്തംകോട്ട്  ജോര്‍ജ്ജ് സാര്‍ സൌജന്യമായി നല്‍കിയ സ്ഥലത്താണ്  ഈ വിദ്യാലയം സ്ഥാപിച്ചത്.
          വിദ്യാലയ ചരിത്രം
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കര്‍ണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂര്‍ എന്ന ഈ ഗ്രാമം.1957-ല്‍ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ സ്കൂള്‍ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകന്‍ കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരന്‍ സാറായിരുന്നു.മരക്കടവ് ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ജോണ്‍ നിരവത്ത് ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.ആദ്യ ബാച്ചില്‍ ഇരുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു.പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടേയിരുന്നു.1972-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1982-ല്‍ ഹൈസ്കൂളായും 2007-ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ന്നു.പെരിക്കല്ലൂര്‍ എന്ന വലിയ പ്രദേശത്തിന് വെളിച്ചം നല്‍കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു.2007-ല്‍ ഈ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായിരുന്നു.ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ കനകജൂബിലി ആഘോഷിച്ചു.2007 ഫെബ്രുവരി 2-നായിരുന്നു സമാപന സമ്മേളനം.2007 നവംബര്‍ 30-ന് കേരള ആഭ്യന്തര മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണന്‍ ഹയര്‍സെക്കന്ററി ഉദ്ഘാടനം ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/95646" എന്ന താളിൽനിന്ന് ശേഖരിച്ചത്