ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/സുരക്ഷാ വേദവാക്യം
സുരക്ഷാ വേദവാക്യം
നമുക്ക് വീടുകളിൽ ചെന്ന് രാപാർക്കാം അതി രാവിലെ എണീറ്റു സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും കൊറോണ പൂക്കുന്നില്ലെന്നും ഉറപ്പു വരുത്താം. അവിടെ വെച്ചു ഞാൻ നിനക്കെന്റെ ഹാൻഡ് വാഷും ഫേസ് മാസ്കും തരും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |