ഗവ. എച്ച് എസ് എസ് കുന്നം/അക്ഷരവൃക്ഷം/പൊരുതാം ഒന്നായ്

പൊരുതാം ഒന്നായ്


കൊറോണ നമ്മുടെ അന്തകനല്ല
നമ്മളാണവയുടെ അന്തകൻമാർ
കരുതലും വൃത്തിയും നമ്മുടെ ആയുധങ്ങൾ
അതുകൊണ്ട് തുരത്താംകോവിഡിനെ
ഭയമല്ല ജാഗ്രതയാണ് മുഖ്യം
ഇവയെല്ലാംകാലത്തിൻ പരീക്ഷണങ്ങൾ
പൊരുതാം നമ്മുക്ക് ശക്തരായി
തുരത്താം വ്യാജവാർത്തകളെ
ഒന്നിക്കാം കൊറോണയ്ക്കെതിരായി
അവസാനിപ്പിക്കാം ഈ മഹാമാരിയെ.

 

അഭിജിത്ത് ഇ ബി
10A ഗവ.എച്ച് .എസ് .എസ് കുന്നം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത