"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 23: വരി 23:
</gallery>
</gallery>
===ലഹരി വിരുദ്ധപ്രതിജ്ഞ.(14_01_2020)===
===ലഹരി വിരുദ്ധപ്രതിജ്ഞ.(14_01_2020)===
വിമുക്തി ലഹരി വർജ്ജന മിഷന്റെ 90 ദിന തീവ്രയത്നപരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധപ്രതിജ്ഞ 14_01_2020ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി ലഹരി വിരുദ്ധ സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ സ്വാതി കൃഷ്ണ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്യാർത്ഥികളും അധ്യാപകരും ഏറ്റുചൊല്ലുകയും ചെയ്തു.  
[[പ്രമാണം:ലഹരി വിരുദ്ധപ്രതിജ്ഞ. 14 01 2020 6.jpg|ലഘുചിത്രം|വിമുക്തി ലഹരി വർജ്ജന മിഷന്റെ 90 ദിന തീവ്രയത്നപരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധപ്രതിജ്ഞസ്കൂൾ ലീഡർ സ്വാതി കൃഷ്ണ ചൊല്ലിക്കൊടുക്കുന്നു.]]
വിമുക്തി ലഹരി വർജ്ജന മിഷന്റെ 90 ദിന തീവ്രയത്നപരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധപ്രതിജ്ഞ 14_01_2020ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി ലഹരി വിരുദ്ധ സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഏറ്റുചൊല്ലുകയും ചെയ്തു.
 
===സുരീലി ഹിന്ദി ഏകദിന പരിശീലനം (16_01_2020)===
===സുരീലി ഹിന്ദി ഏകദിന പരിശീലനം (16_01_2020)===
[[പ്രമാണം:Surli hindi 20203.jpg|ലഘുചിത്രം|സുരീലി ഹിന്ദി ഏകദിന പരിശീലനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Surli hindi 20203.jpg|ലഘുചിത്രം|സുരീലി ഹിന്ദി ഏകദിന പരിശീലനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]]