"ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}  
}}  


== ചരിത്രം ==
1957-ൽ സ്ഥാപിതമായ കരയത്തുംചാൽ ഗവ. യുപി സ്കൂൾ കണ്ണൂർ ജില്ലയില തളിപ്പറമ്പ്താലൂക്കിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയുടെ വടക്കുകിഴക്കേ അതിർത്തിയിൽ, മലയോര മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ1960-ൽ കെ വി കണ്ണൻ സർക്കാറിന് ദാനമായി നൽകിയ1 ഏക്കർ സ്ഥലത്ത് ഒാലഷെഡിൽ എൽപി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1964-ൽ4ക്ലാസ് മുറികളും ഒരു ഹാളും അതോടൊപ്പം ഒരു ഓഫീസ് മുറിയും ചേർന്ന് നവീകരിച്ച കെട്ടിടത്തിലേക്ക് മാറി .1990-ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ പുതിയ നാല് ക്ലാസ്സ് മുറികളോട് കൂടിയ(ഷീറ്റ്)പുതിയകെട്ടിടം പണികഴിപ്പിക്കുകയുണ്ടായി.
 
മലയോരമേഖലയായതിനാൽ സ്ഥിരതാമസക്കാരായ പട്ടിക വർഗ്ഗ വിഭാഗക്കാരും കുടിയേറിപ്പാർത്ത ജനവിഭാഗങ്ങളുമാണ് ഇവിടുത്തെ താമസക്കാർ .വിരലിലെണ്ണാവുന്ന സമ്പന്നരും ബഹുഭൂരിപക്ഷം വരുന്ന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സാധാരണക്കാരുമാണ് പ്രദേശവാസികൾ.3കിലോമീറ്റർ ചുറ്റളവിൽ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ല.വിദ്യാർത്ഥികളിൽ 40%വും എസ് ടി വിഭാഗത്തിൽ പെട്ടവരാണ്.
 
സ്കൂളിനെക്കുറിച്ച് സൗകര്യങ്ങൾ പ്രവർത്തനങ്ങൾ ക്ലബ്ബുകൾ ചരിത്രം അംഗീകാരങ്ങൾ == ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328713" എന്ന താളിൽനിന്ന് ശേഖരിച്ചത്