ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2023-24

22:25, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42307lekshmi (സംവാദം | സംഭാവനകൾ) (''''<u>നവീകരിച്ച IT ലാബ് ഉദ്ഘാടനം</u>''' മുൻ ഹെഡ് മാസ്റ്റർ ശ്രീ. ചെല്ലപ്പൻ അവർകളുടെ ഓർമക്കായ് അദ്ദേഹത്തിന്റെ മകളും മുൻ ഹെഡ് മിസ്ട്രസുമായിരുന്ന ശ്രീമതി. റീന. C. O കമ്പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നവീകരിച്ച IT ലാബ് ഉദ്ഘാടനം


മുൻ ഹെഡ് മാസ്റ്റർ ശ്രീ. ചെല്ലപ്പൻ അവർകളുടെ ഓർമക്കായ് അദ്ദേഹത്തിന്റെ മകളും മുൻ ഹെഡ് മിസ്ട്രസുമായിരുന്ന ശ്രീമതി. റീന. C. O കമ്പ്യൂട്ടർ ലാബ് നവീകരിച്ചു നൽകി. കുട്ടികൾക്ക് യഥേഷ്ടം പഠനത്തിൽ കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കാനും പരിശീലിക്കാനും കഴിയും.

ഉദ്ഘാടനം ബഹു MLA. അഡ്വ.വി. ശശി അവർകൾ നിർവഹിച്ചു.....