"ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം/ചരിത്രം/വിശദമായി....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:
സ്‌കൂളിന്‌ മുന്നിലുണ്ടായിരുന്ന മുത്തശ്ശി പ്ലാവിന്റെ അടിത്തറകെട്ടി സംരക്ഷിച്ചു. സ്‌കൂൾ ഗ്രൗണ്ടിൽ കോൺക്രീറ്റ്‌ ബഞ്ചുകൾ സ്ഥാപിച്ചു. ശാസ്‌താംകോട്ട പഞ്ചായത്തിൽ നിന്നും 2010 ൽ ഒരു പ്രീ-പ്രൈമറി കെട്ടിടവും 2012-13 ൽ കിണറിന്റെ മെയിന്റൻസും 2013-14 ൽ വിറക്‌ ഷെഡ്ഡും ബഞ്ച്‌, അലമാര എന്നിവയും ശതാബ്‌ദി ആഘോഷിക്കുന്ന 2014-15 വർഷം ഒരു ഓപ്പൺ ആഡിറ്റോറിയവും സ്ഥാപിച്ചു. ആ വർഷം തന്നെ സ്‌കൂളിന്റെ പേരിൽ ഒരു ബോർഡും സ്ഥാപിച്ചു. 2012-13 ജില്ലാപഞ്ചായത്തിന്റെ മേജർ മെയിന്റനൻസ്‌ ഫണ്ട്‌ ഉപയോഗിച്ച്‌ സ്‌കൂൾ കെട്ടിടങ്ങളുടെ തറ, ടൈൽസ്‌ ഇടുകയും ഭിത്തികൾ പെയിന്റടിക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ജനാലകൾക്ക്‌ ഗ്രിൽ ഇടുകയും മേൽക്കൂര ഇളക്കിപ്പണിയുകയും ചെയ്‌തു.

2010 മുതൽ തുടർച്ചയായി പൂർവ്വവിദ്യാർത്ഥി ആലപ്പുറത്ത്‌ അനിൽകുമാറിന്റെ ചരമവാർഷിക ദിനവുമായി ബന്ധപ്പെട്ട്‌ കുടുംബാംഗങ്ങൾ പഠനസഹായം, സ്‌കൂൾഡയറി, യൂണിഫോം, പഠന ഉപകരണങ്ങൾ, 2015 മുതൽ ദിനപത്രം എന്നിവ നൽകിവരുന്നു.

==ഉപരികുന്ന്==
[[പ്രമാണം:Upari Kunnu, Sasthamcottah.jpg|1000px|Upari Kunnu, Sasthamcottah]]

കൊല്ലം-തേനി ദേശീയപാതയിലാണ് കടപുഴയിലെ ഉപരികുന്ന്.  കല്ലടയാറിന്റെ തീരത്ത് ശാസ്താംകോട്ട-പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളുടെ അതിർത്തിയിലാണിത്. നൂറടിയോളം ഉയരത്തിലുള്ള കുന്നിന് മുകളിലാണ് പ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്.  കുന്നത്തൂർ താലൂക്കിൽ അവശേഷിക്കുന്ന ഏക കുന്നാണിത്. പടിഞ്ഞാറേ കല്ലടയിൽ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തിയിരുന്ന കണത്താർകുന്നം, വലിയപാടം, വിളന്തറ കുന്നുകൾ ഇടിച്ച് മണ്ണെടുക്കലിന്റെ ഭാഗമായി,  അപ്രത്യക്ഷമായി.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും, ഡി. വിനയചന്ദന്റെ ഉപരികുന്ന് എന്ന് കൃതിയിലൂടേയും ചവറ കെ.എസ്. പിള്ളയുടെ കവിതയിലും ഈ കുന്ന് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1094531" എന്ന താളിൽനിന്ന് ശേഖരിച്ചത്