"ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കോനാട്ടുശ്ശേരി
| സ്ഥലപ്പേര്= കോനാട്ടുശ്ശേരി
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്=34317
| സ്കൂൾ കോഡ്=34317
| സ്ഥാപിതവര്‍ഷം= 1901
| സ്ഥാപിതവർഷം= 1901
| സ്കൂള്‍ വിലാസം=  ഗവ:എല്‍.പി.എസ് കോനാട്ടുശ്ശേരി,കടക്കരപ്പള്ളി പി ഒ,ചേര്‍ത്തല<br/>
| സ്കൂൾ വിലാസം=  ഗവ:എൽ.പി.എസ് കോനാട്ടുശ്ശേരി,കടക്കരപ്പള്ളി പി ഒ,ചേർത്തല<br/>
| പിന്‍ കോഡ്=688529
| പിൻ കോഡ്=688529
| സ്കൂള്‍ ഫോണ്‍=  04782593071
| സ്കൂൾ ഫോൺ=  04782593071
| സ്കൂള്‍ ഇമെയില്‍= konattuserylps@gmail.com
| സ്കൂൾ ഇമെയിൽ= konattuserylps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=തുറവൂര്‍
| ഉപ ജില്ല=തുറവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  110
| ആൺകുട്ടികളുടെ എണ്ണം=  110
| പെൺകുട്ടികളുടെ എണ്ണം= 103
| പെൺകുട്ടികളുടെ എണ്ണം= 103
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  213
| വിദ്യാർത്ഥികളുടെ എണ്ണം=  213
| അദ്ധ്യാപകരുടെ എണ്ണം=  8   
| അദ്ധ്യാപകരുടെ എണ്ണം=  8   
| പ്രധാന അദ്ധ്യാപകന്‍=  താഹിറാ ബീവീ എ         
| പ്രധാന അദ്ധ്യാപകൻ=  താഹിറാ ബീവീ എ         
| പി.ടി.ഏ. പ്രസിഡണ്ട്= പി പ്രസാദ്‌         
| പി.ടി.ഏ. പ്രസിഡണ്ട്= പി പ്രസാദ്‌         
| സ്കൂള്‍ ചിത്രം= 34317_school.jpg‎ ‎|
| സ്കൂൾ ചിത്രം= 34317_school.jpg‎ ‎|
}}
}}


പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എല്‍ പി സ്കൂളാണ് കോനാട്ടുശേരി ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍.എന്‍ എച്ച്‌ 47 ല്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. അഴീക്കല്‍,വെട്ടക്കല്‍, കണ്ടകര്‍ണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്‌.
പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എൽ പി സ്കൂളാണ് കോനാട്ടുശേരി ഗവൺമെന്റ് എൽ പി സ്കൂൾ.എൻ എച്ച്‌ 47 നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അഴീക്കൽ,വെട്ടക്കൽ, കണ്ടകർണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്‌.
== ചരിത്രം ==
== ചരിത്രം ==
ഈഴവര്‍ക്കും മറ്റു പിന്നോക്ക സമുദായക്കാര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയില്‍ 1901ല്‍ സ്കൂള്‍ ആരംഭിച്ചത്‌.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നല്‍കിയത്.ആദ്യകാലത്ത് വെട്ടുകല്ല്‌ കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ്‌ ആയിരുന്നു.പിന്നീട് ഇത് ഗവണ്‍മെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956  പഞ്ചായത്ത് സമിതി മുന്‍കൈ   എടുത്ത്പ്രധാന കെട്ടിടം നിര്‍മിച്ചു.ഹരിജന്‍ വെല്‍-ഫയര്‍ സ്കൂള്‍ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.
ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ സ്കൂൾ ആരംഭിച്ചത്‌.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്.ആദ്യകാലത്ത് വെട്ടുകല്ല്‌ കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ്‌ ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956  പഞ്ചായത്ത് സമിതി മുൻകൈ   എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ബഹുമാനപ്പെട്ട എംഎല്‍എ ശ്രീ തിലോത്തമന്‍ അവറകളുടെ എംഎല്‍എ ഫണ്ടില്‍ നിന്നും (2015-2016) അനുവദിച്ച സ്കൂള്‍ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകള്‍ ഉള്‍പ്പടെ 294 കുട്ടികള്‍, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനല്‍സ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകള്‍, 3 ലാപ്‌ടോപ്‌ ,1 സ്മാര്ട്ട് ക്ലാസ്സ്‌റൂം 37 ജഫേഴ്സന്‍ ചെയറുകള്‍, എല്‍ ഇ ഡി  ടച്ച്‌ പ്രൊജക്റ്റര്‍ .എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാന്‍,ടൈലുകള്‍ പാകിയ ക്ലാസ്സ്‌ മുറികള്‍,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങള്‍.
ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിലോത്തമൻ അവറകളുടെ എംഎൽഎ ഫണ്ടിൽ നിന്നും (2015-2016) അനുവദിച്ച സ്കൂൾ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 294 കുട്ടികൾ, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനൽസ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകൾ, 3 ലാപ്‌ടോപ്‌ ,1 സ്മാര്ട്ട് ക്ലാസ്സ്‌റൂം 37 ജഫേഴ്സൻ ചെയറുകൾ, എൽ ഇ ഡി  ടച്ച്‌ പ്രൊജക്റ്റർ .എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# സംസ്ഥാന ദേശിയ അധ്യാപക അവാര്‍ഡ്‌ ജേതാവായ ശ്രീമതി വിജയമ്മ
# സംസ്ഥാന ദേശിയ അധ്യാപക അവാർഡ്‌ ജേതാവായ ശ്രീമതി വിജയമ്മ
# ശ്രീ സ്വാമിക്കുഞ്ഞ്
# ശ്രീ സ്വാമിക്കുഞ്ഞ്
# ശ്രീ വിശ്വംഭരന്‍
# ശ്രീ വിശ്വംഭരൻ
# ശ്രീമതി മേരിക്കുട്ടി
# ശ്രീമതി മേരിക്കുട്ടി
# ശ്രീ അല്ലായി  
# ശ്രീ അല്ലായി  
# ശ്രീമതി ആനന്ദവല്ലി
# ശ്രീമതി ആനന്ദവല്ലി
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


തുടര്‍ച്ചയായ രണ്ടുവര്‍ഷം(2015-2016,2016-2017) തുറവൂര്‍ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനം.ശാസ്ത്ര ഗണിത ശാസ്ത്രപ്രവര്‍ത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങള്‍.ഗാന്ധിദര്‍ശന്‍ പരിപാടികളില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും രണ്ടാംസ്ഥാനം.പഞ്ചായത്ത്‌തല മെട്രിക് മേളയില്‍ ഒന്നാംസ്ഥാനം.സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസത്തിലൊരിക്കല്‍ സൗജന്യവൈദ്യപരിശോധനയും ഹോമിയോ മരുന്നുവിതരണവും.ജൈവ പച്ചക്കറികൃഷി,ആകര്‍ഷകമായ പൂന്തോട്ടം,സ്കൌട്ട് & ബുള്‍ബുള്‍ ദേശീയ പുരസ്കാരങ്ങള്‍, വിവിധതരം ക്ലബുകള്‍.
തുടർച്ചയായ രണ്ടുവർഷം(2015-2016,2016-2017) തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനം.ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.ഗാന്ധിദർശൻ പരിപാടികളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും രണ്ടാംസ്ഥാനം.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാസത്തിലൊരിക്കൽ സൗജന്യവൈദ്യപരിശോധനയും ഹോമിയോ മരുന്നുവിതരണവും.ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം,സ്കൌട്ട് & ബുൾബുൾ ദേശീയ പുരസ്കാരങ്ങൾ, വിവിധതരം ക്ലബുകൾ.




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


# ശ്രീ കെ ആര്‍ ചിത്രാധരന്‍ ( കളക്ടര്‍ Rtd )
# ശ്രീ കെ ആർ ചിത്രാധരൻ ( കളക്ടർ Rtd )
# ശ്രീ എന്‍ എസ് പ്രസാദ്‌ ( ലീഗല്‍ മെട്രോളജി കമ്മീഷണര്‍)
# ശ്രീ എൻ എസ് പ്രസാദ്‌ ( ലീഗൽ മെട്രോളജി കമ്മീഷണർ)
# ശ്രീ സാദത്ത്‌ (ഡോക്ടര്‍)
# ശ്രീ സാദത്ത്‌ (ഡോക്ടർ)


==വഴികാട്ടി==
==വഴികാട്ടി==
വരി 68: വരി 68:
| style="background: #ccf; text-align: center; font-size:99%;" | 9.7178° N, 76.3013° E
| style="background: #ccf; text-align: center; font-size:99%;" | 9.7178° N, 76.3013° E
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പുതിയകാവ് ബസ്‌ സ്റ്റോപ്പില്‍ നിന്ന് 3 കിലോമീറ്റര്‍പടിഞ്ഞാറുമാറി കോനാട്ടുശ്ശേരി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
* പുതിയകാവ് ബസ്‌ സ്റ്റോപ്പിൽ നിന്ന് 3 കിലോമീറ്റർപടിഞ്ഞാറുമാറി കോനാട്ടുശ്ശേരി സ്കൂൾ സ്ഥിതി ചെയ്യുന്നു.
|----
|----
* വേട്ടക്കല്‍ ബസ്‌ സ്റ്റോപ്പില്‍ നിന്ന് 2 കിലോമീറ്റര്‍ തെക്കുമാറി കോനാട്ടുശ്ശേരി സ്കൂള്‍ സ്ഥിതി ചെയ്യുന്നു
* വേട്ടക്കൽ ബസ്‌ സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റർ തെക്കുമാറി കോനാട്ടുശ്ശേരി സ്കൂൾ സ്ഥിതി ചെയ്യുന്നു
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.6961° N, 76.3000° E |zoom=13}}
{{#multimaps:9.6961° N, 76.3000° E |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405754" എന്ന താളിൽനിന്ന് ശേഖരിച്ചത്