കുട്ടികളുടെ സിനിമ, ചിത്രങ്ങൾ, ഡോക്യുമെന്ററി പ്രദർശനം മാസത്തിൽ ഒരു തവണ നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് കുട്ടികൾ കുറിപ്പ് തയ്യാറാക്കാറുണ്ട്.