"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    അതിജീവനം    <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
ഒരു കണ്ണീരു വർത്തുകൊണ്ടീ ലോക
ഒരു കണ്ണീരു വർത്തുകൊണ്ടീ ലോക
വ്യഥയോട് ചേരുന്നു നാമേവരും  
വ്യഥയോട് ചേരുന്നു നാമേവരും  
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ അതിജീവനത്തിൻ കഥപറയാം..
ഭയമല്ല കരുതലാനടിയുറച്ചാൽ  
സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചു പോയതിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത സമവാക്യം ഒന്നതിൽ പിറവികൊണ്ടു  
നാളെ അതിജീവനത്തിൻ കഥപറയാം..
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ അന്തകന്റെ വേഷം കെട്ടിയാടി  
സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചു  
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല മനുജാ നിൻകർമ്മഫലം വൻമതിൽ താണ്ടിയാ കോട്ടകൾ  തച്ചുടച്ചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്  
പോയതിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു  
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി..
സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ  
അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും  
നേർത്ത സമവാക്യം ഒന്നതിൽ പിറവികൊണ്ടു  
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ  
അന്തകന്റെ വേഷം കെട്ടിയാടി  
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല  
മനുജാ നിൻകർമ്മഫലം വൻമതിൽ താണ്ടിയാ കോട്ടകൾ  
  തച്ചുടച്ചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്  
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി..
അകന്നിരിക്കാം രക്തബന്ധങ്ങൾ  
ഒക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും  
വാനോളംവാഴ്ത്തി പുകഴ്ത്തിടാമീ നല്ല
വാനോളംവാഴ്ത്തി പുകഴ്ത്തിടാമീ നല്ല
ആതുരസേവകർ നീതിതൻ പാലകർ  
ആതുരസേവകർ നീതിതൻ പാലകർ  

11:46, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

   അതിജീവനം   

ഒരു കണ്ണീരു വർത്തുകൊണ്ടീ ലോക
വ്യഥയോട് ചേരുന്നു നാമേവരും
ഭയമല്ല കരുതലാനടിയുറച്ചാൽ
നാളെ അതിജീവനത്തിൻ കഥപറയാം..
സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചു
പോയതിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു
സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ
നേർത്ത സമവാക്യം ഒന്നതിൽ പിറവികൊണ്ടു
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല
മനുജാ നിൻകർമ്മഫലം വൻമതിൽ താണ്ടിയാ കോട്ടകൾ
 തച്ചുടച്ചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി..
അകന്നിരിക്കാം രക്തബന്ധങ്ങൾ
ഒക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും
വാനോളംവാഴ്ത്തി പുകഴ്ത്തിടാമീ നല്ല
ആതുരസേവകർ നീതിതൻ പാലകർ
ലോകാ:സമസ്താ സുഖിനോഭവന്തു:

 

മുഹമ്മദ് യാസിൻ
3 A ഗവ.എൽ.പി.എസ്. അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത