ഗവ.എച്ച് .എസ്.എസ്.പാല/മറ്റ്ക്ലബ്ബുകൾ-17

അറബിക് ക്ലബ്

                    അറബിക് ക്ലബ്ബിന്റെ കൺവീനർ ജുമാന എം 10 E, ജോ.കൺവീനർമാരായി സഹൽ കെ  10 E,മുഹമ്മദ് സഹൽ പി കെ 7A, ഫാത്തിമത്തുൽ ഹസ്ന 9A  സഫ ജൗദ 4A എന്നിവരെ തെരെഞ്ഞെടുത്തു. ഷറഫുദീൻ മാഷിനാണ് ക്ലബ്ബിന്റെ ചുമതല .ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അലിഫ്  അറബിക് ടാലെന്റ്റ്  എക്സാമിൽ  ഹൈസ്കൂൾ വിഭാഗത്തിൽ സഹൽ കെ (std XE) ഒന്നാം സ്ഥാനവും ജുമാന എം (std XE) രണ്ടാം സ്ഥാനവും  നേടി .യു  പി വിഭാഗത്തിൽ മുഹമ്മദ് സഹൽ പി കെ 7A ഒന്നാം സ്ഥാനവും മുഹമ്മദ് സാലിം  അഷറഫ് രണ്ടാം സ്ഥാനവും നേടി.എൽ പി വിഭാഗത്തിൽ മുഹമ്മദ് റാദിൽ 3Aഒന്നാം സ്ഥാനവുംനേടി.
               'അലിഫ്  അറബിക് ടാലെന്റ്റ്  എക്സാം 2018 'ഉപജില്ല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ  ഈ സ്കൂളിലെ സലാൽ  കെ (std X) ഒന്നാം സ്ഥാനവും ,ജുമാന എം (stdX) രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗത്തിൽ മുഹമ്മദ് സഹൽ പി കെ  രണ്ടാം  സ്ഥാനവും മുഹമ്മദ് സാലിം  അഷറഫ് Aഗ്രേഡ് നേടി. എൽ പി വിഭാഗത്തിൽ റാദിൽ Aഗ്രേഡ് നേടി.
            ജില്ലാ മത്സരത്തിൽ  സഹൽ കെ, ജുമാന എം, മുഹമ്മദ് സഹൽ പി കെ എന്നിവർ  Aഗ്രേഡ് നേടി മികവ് പുലർത്തി.


ഹിന്ദി ക്ലബ് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ 27/07/2018 വായനാ മത്സരം നടത്തി.പതിമൂന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.മികച്ച രീതിയിൽ പാരായണം നടത്തിയ മൂന്ന് കുട്ടികളെ വിജയികളായി തിരഞെഞടുത്തു. വിജയികൾ :1)ജുമാന.എം.കെ.9D 2)അഫ്ന.പികെ.9B 3)നന്ദന.കെ.വി10D.വിദ്യാർത്ഥികളുടെ ഹിന്ദി വായന പരിപോഷിക്കുന്ന 'ഹിന്ദി കോന' സ്ഥാപിച്ചു ചംപക്, ഇന്ത്യ ടുഡെ(ഹിന്ദി),തുടങ്ങിയ മാസികകളും മറ്റു ഹിന്ദി പത്രികകളും ചിത്രകഥകളും പുസ്തകങ്ങളും കുട്ടികൾക്ക് വായിക്കാനായി ഇവിടെ ലഭ്യമാണ്