ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/Details

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 15 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41059anchalummood (സംവാദം | സംഭാവനകൾ) ('== ഹൈടെക്ക് സ്കൂൾ == പ്രമാണം:41059 hi teh diagram.png|thumb|ഗവണ്മെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈടെക്ക് സ്കൂൾ

ഗവണ്മെന്റ് എച്ച് സ് എസ് അഞ്ചാലുംമൂട് ഹൈടെക് കെട്ടിടത്തിന്റെ രൂപരേഖ
ഹൈടെക്കാകാൻ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് വാർത്ത

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എൽ.എ പറഞ്ഞു. സ്കൂൾ അങ്കണത്തിലുള്ള എൽ.പി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയാകും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ആർക്കിടെക്‌ട് ശങ്കർ ചെയർമാനായ ഹാബി​റ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്​റ്റർ പ്ലാൻ തയ്യാറാക്കുന്നത്. വിശദമായി