*'ഗ്രന്ഥശാല

    ഏകദേശം 12500 -ഓളം പൂസ്തകങ്ങളുള്ള ഗ്രന്ഥശാലയാണ് ഇവിടെ പ്രവർത്തിക്കുന്നത് വിശാലമായ വായനമുറിയും ഇതിനോടൊപ്പം പ്രവർത്തിക്കുന്നു

ഇതിൻറെ ഭാഗമായി ക്ളാസ്സ് ലൈബ്രറികളും പ്രവർത്തിക്കന്നു