"ഗവ.എച്ച്.എസ്സ്.വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(j)
No edit summary
വരി 302: വരി 302:


==എസ്.സി.ഇ.ആർ.റ്റി ഡയറക്ടറുടെ അപ്രതീക്ഷിത സന്ദർശനം==
==എസ്.സി.ഇ.ആർ.റ്റി ഡയറക്ടറുടെ അപ്രതീക്ഷിത സന്ദർശനം==
[[ചിത്രം:35059_scert.jpg]]<br/>
[[ചിത്രം:35059_scert.jpg]]<br/>
==വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം==
വീയപുരം: ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഹരിപ്പാട് സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും കവിതാ ശില്പശാലയും പ്രൗഢഗംഭീരമായി നടന്നു. ഹരിപ്പാട് ബി.പി.ഒ ശ്രീ സുധീർഖാൻ റാവുത്തരുടെ അദ്ധ്യക്ഷതയിൽ നടന്ന വർണ്ണാഭമായ ചടങ്ങിന് വിദ്യാരംഗം സബ് ജില്ല കൺവീനർ ശ്രീമതി ശ്രീലേഖ തങ്കച്ചി സ്വഗതം ആശംസിക്കുകയും മുട്ടം ശ്രീ.സി.എൻ ആചാര്യ ഉദ്ഘാടനം നിർവഹിക്കുകയും കവിതാ ശില്പശാല നയിക്കുകയുംചെയ്തു. ശ്രീ സി പ്രസാദ്, ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി ഷൈനി, എച്ച്.എം ഫോറം സെക്രട്ടറി ശ്രീ നാഗദാസ്, ശ്രീമതി മിനിമോൾ ,ശ്രീ മുഹമ്മദ് മുനീർ എന്നിവർ സംസാരിച്ചു.


== മധുരം മലയാളം==
== മധുരം മലയാളം==
798

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488936" എന്ന താളിൽനിന്ന് ശേഖരിച്ചത്