"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 353 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GGHSS Cottonhill}}
{{Schoolwiki award applicant}}
{{PHSSchoolFrame/Pages}}
{{prettyurl|Govt. Girls H. S. S. Cottonhill}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=വഴുതക്കാട്
പേര്= ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ,തിരുവനന്തപുരം|
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്ഥലപ്പേര്= തിരുവനന്തപുരം |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=43085
റവന്യൂ ജില്ല= തിരുവനന്തപുരം|
|എച്ച് എസ് എസ് കോഡ്=01002
സ്കൂൾ കോഡ്= 43085 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= |
|വിക്കിഡാറ്റ ക്യു ഐഡി=Q5588863
സ്ഥാപിതമാസം= |
|യുഡൈസ് കോഡ്=32141100310
സ്ഥാപിതവർഷം= 1935 |
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം= ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ, വഴുതക്കാട്, തിരുവനന്തപുരം, <br/>തിരുവനന്തപുരം. |
|സ്ഥാപിതമാസം=
പിൻ കോഡ്= 695010 |
|സ്ഥാപിതവർഷം=1935
സ്കൂൾ ഫോൺ= 04712729591 |
|സ്കൂൾ വിലാസം= ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ , വഴുതക്കാട്  
സ്കൂൾ ഇമെയിൽ= gghsscottonhill@gmail.com |
|പോസ്റ്റോഫീസ്=ശാസ്‌തമംഗലം
സ്കൂൾ വെബ് സൈറ്റ്= www.ghsscottonhill.org |
|പിൻ കോഡ്=695010
ഉപ ജില്ല= ‌തിരുവനന്തപുരം, സൗത്ത്|  
|സ്കൂൾ ഫോൺ=0471 2729591
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഇമെയിൽ=gghsscottonhill@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം  |  
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1= യൂ.പി. |  
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |  
|വാർഡ്=29
പഠന വിഭാഗങ്ങൾ4= |  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് |
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
ആൺകുട്ടികളുടെ എണ്ണം= |
|താലൂക്ക്=തിരുവനന്തപുരം
പെൺകുട്ടികളുടെ എണ്ണം= 4224|
|ബ്ലോക്ക് പഞ്ചായത്ത്=
വിദ്യാർത്ഥികളുടെ എണ്ണം= 4224 |
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം= 150 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിൻസിപ്പൽ=   പ്രീത കെ.എൽ. |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ= എ.ആർ ജസീല & ജെ.രാജശ്രീ |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= ആർ.പ്രദീപ്കുമാർ|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്= 7|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂൾ ചിത്രം= 43085.jpg ‎|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2300
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2300
|അദ്ധ്യാപകരുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1153
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1153
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=44
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗ്രീഷ്മ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത ജി
|പ്രധാന അദ്ധ്യാപകൻ=രാജേഷ് ബാബു വി
|പി.ടി.എ. പ്രസിഡണ്ട്= അരുൺ മോഹൻ|എം.പി.ടി.. പ്രസിഡണ്ട്= രാജി എൻ സ്മിത 
|സ്കൂൾ ചിത്രം=43085.sc5.jpeg
|size=350px
|caption=
|ലോഗോ=43085.Logo.png
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഏഷ്യയിലെ ഏററവും വലിയ പെൺ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഒരു വിദ്യാലയമാണ് ഗവ.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ.
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.{{SSKSchool}}


== ചരിത്രം ==
==ചരിത്രം==
<font color =black>
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. [[പ്രമാണം:43085.old1.jpeg|കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം|ചട്ടരഹിതം]][[പ്രമാണം:43085.ga8.jpeg|കോട്ടൺഹിൽ സ്കൂളിന്റെ മറ്റൊരു പഴയ ചിത്രം|ചട്ടരഹിതം]]
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്നശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൌജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൽ - 'The Maharaja Free school' എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത്. ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ് തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം  പരുത്തിക്കുന്ന്  സ്ക്കൂൾ  എന്നറിയപ്പെട്ടിരുന്നു. ഈ  സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.ഈ സ്ക്കൂളിന്റെ  തുടക്കത്തിൽ പ്രൈമറി, അപ്പർപ്രൈമറി ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നു. 1935-ൽ ഈ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുകയും പ്രൈമറി വിഭാഗം ഈ സ്ക്കൂളിൽ നിന്നും മാറ്റുകയും ചെയ്തു. അക്കാലത്ത് പ്രൈമറി വിഭാഗം ആൺകുട്ടിക</font>ൾക്കും പെൺകുട്ടികൾക്കും ഒന്നിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരം 1970 – കളുടെ മദ്ധ്യത്തിൽ ഈ സ്ക്കൂൾ രണ്ടായി വിഭജിക്കുന്നതിനുള്ള തീരുമാനം ഗവ.കൈകൊള്ളുകയുണ്ടായി. എന്നാൽ പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് അത് നിർത്തി വയ്ക്കുവാൻ ഗവ. ബാദ്ധ്യസ്ഥരായി. അന്നു മുതൽ ഭരണസൌകര്യത്തിനായി രണ്ട് പ്രഥമാദ്ധ്യാപികമാരെ നിയമിച്ചു തുടങ്ങി. ഒരു പക്ഷേ കേരളത്തിൽ തന്നെ ആദ്യമാണെന്ന് തോന്നുന്നു ഇത്തരമൊരു നടപടി. ഗവ. അധീനതയിലുള്ള സ്ക്കൂളുകളിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമാണ് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏഷ്യാ ഭൂഖണ്ഡത്തിൽ തന്നെ ഒന്നാം സ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. ഇതിന്റെ മറ്റൊരു പ്രത്യേകത ഭരണസാരഥ്യം മുതൽ അദ്ധ്യാപനം വരെയുള്ള രംഗങ്ങളിൽ സ്ത്രീകൾ മാത്രമാണുള്ളത്  എന്നതത്രേ‌‌‌ ! സ്ത്രീ ശാക്തീകരണം ശരിക്കും അനുഭവപ്പെടുന്ന ഒരു സ്ഥാപനമാണിത്.  എസ്. എസ്. എൽ. സി പരീക്ഷയിൽ വർഷം തോറും ആയിരമോ അതിലധികമോ വിദ്യാർത്ഥിനികളെ പരീക്ഷക്കിരുത്തി ഉന്നതവിജയം കരസ്ഥമാക്കുന്ന ഈ സ്ക്കൂളിന്, കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന ശ്രീ. ചാക്കീരി അഹമ്മദുകുട്ടിയുടെ പേരിലുള്ള റോളിങ്ങ് ട്രോഫി അടുത്തടുത്ത് 8 പ്രാവശ്യം നേടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 1997-ൽ അന്നത്തെ ഗവ. ന്റെ നയമനുസരിച്ച് പ്രീഡിഗ്രി കോഴ്സ് കോളേജിൽ നിന്ന് മാറ്റി സ്ക്കൂളുകളിൽ +2 കോഴ്സ് അനുവദിക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിച്ചു. 1997 നവംബർ 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.കെ. നായനാർ ഈ സ്ക്കൂളിൽ വച്ച് +2 കോഴ്സിന്റെ  സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ആദ്യം സയൻസിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചു വീതം അനുവദിച്ച ഈ സ്ക്കൂളിന് ഇന്ന് +1നും +2വിനുമായി പത്തുവീതം ബാച്ചുകൾ ഉണ്ട്.നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമുണ്ടെൻകിലും സ്ക്കൂൾ കോംപൌണ്ടിനുള്ളിൽ പ്രവേശിച്ചാൽ ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയുമാണ് അനുഭവപ്പെടുക. ഇടതിങ്ങി വളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം! ഇന്നും എന്നും ഈ സ്ക്കൂൾ ഒരു മാതൃകാസ്ഥാപനമാണ്.' School of Excellence'പദവി നേടുന്നതിനുള്ള പരിശ്രമം വളരെ വിജയകരമായി നടന്നുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന  തിരുവിതാംകൂർ കൊച്ചി  മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൾ  ദ മഹാരാജാ ഫ്രീ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത് ഇന്ന് പാളയത്തുള്ള  ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം  പരുത്തിക്കുന്ന്  സ്ക്കൂൾ  എന്നറിയപ്പെട്ടിരുന്നു. ഈ  സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും 5 ഉം ഹയർസെക്കണ്ടറിക്ക് പ്രത്യോക കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== നേട്ടങ്ങൾ /മികവുകൾ  ==
<font color =red >
'''03.08.2017 കോട്ടൺഹിൽ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി'''
<font color =blue>
*'''പിങ്ക് എഫ്.എം കോട്ടൺഹിൽ''' <font color =black>എന്ന എഫ്.എം റേ‍ഡിയോയുടെ ഉദ്ഘാടനം ഇന്ന് നടന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4000  കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 100 ക്ലാസ് മുറികളുമുണ്ട്.കഴിഞ്ഞ സർക്കാരിന്റെ കാലത്തു അനുവദിച്ചുതന്ന 16 കോടിയുടെ ബഹുനില കിഫ്‌ബി മന്ദിരം സ്‌കൂളിന് രാജകീയ പ്രൗഢി പകരുന്നു.
*  എൻ.സി.സി.
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഹെൽത്ത് ക്ലിനിക്ക്
*<font color=green>'''റേഡിയോ - പിങ്ക് എഫ്.എം'''</font>
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം==
  ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടൺഹിൽ സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മഞ്ജു ടീച്ചറും അമിന റോഷ്നി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ആദിത്യയേയും ഡെപ്യൂട്ടി ലീഡറായി കാതറിനെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.
 
==ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം==
  2018-19 അദ്ധ്യയനവർഷത്തിലെ ആദ്യ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 04-06-2018ന് ഒത്തു ചേർന്നു. കൈറ്റ്സ് ‍ഡയറക്ടർ അൻവർ സാദത്ത് ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം അൻവർ സാർ പ്രിൻസിപ്പൽ HM ശ്രീമതി ജസീല ടീച്ചറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് അൻവർ സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി. ലിറ്റിൽ കൈറ്റ്സിന് ബാഡ്ജുകൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ promo video പ്രദർശിപ്പിച്ചു.
 
==പരിസ്ഥിതി ദിനം ==
  2018-19 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2018 ചൊവ്വാഴ്ച സ്കൂളിൽ നടക്കുകയുണ്ടായി. വിശിഷ്ടാതിഥിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റും ശുചിത്വമിഷൻ ചെയർമാനും ആയ ശ്രീ. വി.കെ.മധു കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. SBIയുടെ CGM ആയ ശ്രീ വെങ്കിട്ടരാമൻ ആശംസകൾ സമർപ്പിച്ചു. തുടർന്ന് പ്രിൻ‌സിപ്പൽHM ജസീല ടീച്ചറും അഡീഷണൽHM ജയശ്രീ ടീച്ചറും ഡെപ്യൂട്ടിHM വത്സല ടീച്ചറും ആശംസകൾ അർപ്പിച്ചു. കുട്ടികൾ പ്രസംഗം, നൃത്തം, നാടകം, പാട്ട് എന്നിവ അവതരിപ്പിച്ചു.
 
==ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം==
  2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു. സൗത്ത് സോൺ മാസ്റ്റർ ട്രെയ്നർ പ്രിയ ടീച്ചറായിരുന്നു മുഖ്യ പരിശീലക. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത് പ്രിയ ടീച്ചറും കൈറ്റ് മിസ്ട്രസായ അമിന റോഷ്നി ടീച്ചറുമായിരുന്നു.
 
==COTSAയുടെ അഞ്ചാമത് ബാച്ച് ഉദ്ഘാടനം==
  കോട്ടൺഹിൽ സ്കൂളിലെ കുട്ടികളുടെ പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള COTSAയുടെ അഞ്ചാമത്തെ ബാച്ചിന്റെ ഉദ്ഘാടനം 08-06-2018ന് നടന്നു. വാർഷിക മൂല്യനിർണ്ണയത്തിൽ മികച്ച വിജയം കരസ്ഥമാക്കുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് ബാച്ച് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്നത്. 2 വർഷം ദൈർഘ്യമുള്ള ബാച്ചിലേക്ക് 50 കുട്ടികളെയാണ് എടുക്കുന്നത്. എല്ലാ ആഴ്ചയും ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ സമഗ്രവികസന പരിപാടിയുടെ ഭാഗമായി സിവിൽ സർവീസ്, മാനസിക വളർച്ച തുടങ്ങി 14ലോളം വിഷയങ്ങളിൽ ISRO ചെയർമാൻ തുടങ്ങിയവരുടെ വിദ്ധത്ത ക്ലാസ്സുകൾ എടുക്കുന്നു. ഈ വർഷത്തെ പുതിയ പരിപാടികൾ അക്ഷര ശ്ലോകം, കഥാരചന, കവിത, പ്രസംഗം എന്നിവയിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ്. ശ്രീ മുരുകൻ കാട്ടാക്കടയായിരുന്നു ഉദ്ഘാടകനായിരുന്ന ചടങ്ങിൽ COTSA പ്രസിഡന്റ് ശാന്തകുമാരി ടീച്ചർ, സ്കൂളിലെ മുൻ HM അംബികാദേവി ടീച്ചർ, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ, SMC ചെയർമാൻ അരവിന്ദ് സാർ, ഡെപ്യൂട്ടി HM വസന്തകുമാരി ടീച്ചർ എന്നിവർ പങ്കെടുത്തു.
 
==അന്താരാഷ്ട്ര മരുവൽകരണ വിരുദ്ധ ദിനാചരണം==
  സാമൂഹിക ശാസ്ത്ര ക്ലബും പരിസ്ഥിതി ക്ലബും സംയുക്തമായാണ് അന്താരാഷ്ട്ര മരുവൽകരണവിരുദ്ധ ദിനാചരണം 18-06-2018ന് നടത്തി. സാമൂഹിക ശാസ്ത്ര ക്ലബിലെ അനീഷ് സാറും മനോജ് സാറും സന്ദേശങ്ങൾ നൽകി. 2018-ലെ അന്താരാഷ്ട്ര മരുവൽകരണ വിരുദ്ധ ദിന സന്ദേശം :-“land has true value, invest in it” എന്നാണ്.
 
==വായന ദിനാചരണം==
  വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു. കോട്ടൺഹിൽ സ്കൂളിലെത്തന്നെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നേഹ ഡി തമ്പാനായിരുന്നു മുഖ്യാതിഥി. സ്വന്തം ശാരീരിക വൈകല്യങ്ങളെ മാനസികക്കരുത്തുകൊണ്ട് കീഴടക്കിയ ആളാണ് നേഹ ഡി തമ്പാൻ. മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അതിൽ രണ്ടും പുസ്തകങ്ങൾ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടന പ്രസംഗം മുഖ്യാതിഥി നേഹ ഡി തമ്പാൻ പറ‍ഞ്ഞു. തന്റെ കുഞ്ഞനിയത്തികൾക്കായി വായനയുടെ മഹത്ത്വത്തെക്കുറിച്ച് സംസാരിച്ചു. വായനാദിനത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്കായി നേഹ മൂന്ന് പുസ്തകങ്ങൾ സംഭാവന ചെയ്തു. നേഹ ഡി തമ്പാനെഴുതിയ കവിത സഹപാഠിക പാരായണം ചെയ്തു. വായനാദിന പ്രതിജ്ഞ അരുൺ സാർ പറയുകയും കുട്ടികൾ അത് ഏറ്റ് ചൊല്ലുകയും ചെയ്തു.
 
==ഔഷധസസ്യോദ്യാനം സംസ്ഥാനതല ഉദ്ഘാടനം==
  എല്ലാ വിദ്യാലയത്തിലും ഓരോ ഔഷധസസ്യോദ്യാനം എന്ന ലക്ഷ്യത്തിനായി കേരള സർക്കാറും നാഗാർജ്ജുനയും ഒരുമിച്ചു സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചു മന്ത്രി ശ്രീ. വി. എസ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ ഉദ്ഘാടന പ്രസംഗത്തിലൂടെ ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെയും ഔഷധസസ്യങ്ങളുടെ കുറവ് ആയുർവേദത്തിലുണ്ടാക്കുന്ന തിരിച്ചടികളെക്കുറിച്ചും വിശദീകരിച്ചു. മുൻകാലങ്ങളിൽ നമ്മുടെ വീടുകളിൽ നിലനിന്നിരുന്ന വീട്ടു ചികിത്സയുടെ പ്രധാനത്തെയും സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'ആയുഷ്' പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ HM ജസീല ടീച്ചർക്ക് മന്ത്രി അശോക തൈ കൈമാറിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഡോര്യൂട്ടി മോയർ രാഖിരവികുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കെ. ജെ. ജോസഫ്, SMC ചെയർമാൻ അരവിന്ദ് S.R, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ എന്നിവർ പങ്കെടുത്തു.
 
==പഠനോപകരണങ്ങളുടെ വിതരണം==
  ചിന്മയ വിദ്യാലയയുടെ 50-ാം വാർഷികം പ്രമാണിച്ച് കോട്ടൺഹിൽ സ്കൂളിലെ നിർധനരായ 50 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള പഠനോപകരണങ്ങൾ 25-06-2018ന് നൽകപ്പെട്ടു.
 
==ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം==
  വായനോത്സവത്തോട് അനുബന്ധിച്ച പി.എൻ പണിക്കർ ഫൗണ്ടേഷൻ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന 'ഡിജിറ്റൽ ലൈബ്രറി'യുടെ ഉദ്ഘാടനം 28-06-2018ന് ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. ബഹുമാനപ്പെട്ട MLA വി.എസ്. ശിവകുമാർ സർ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി ലക്ഷ്യമാക്കുന്നത് വീട്ടിലിരുന്നുകൊണ്ട് തന്നെ 1.7 കോടി പുസ്തകങ്ങൾ വായിക്കുക എന്നുള്ളതാണ്. ആമുഖ പ്രസംഗം നടത്തിയ പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ സർ സമൂഹമാധ്യമങ്ങളുടെ ഉപയോഗം പറഞ്ഞുതരുകയും പുസ്തകങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വായിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ശ്രീ. ജിമ്മി കെ. ജോസ് സർ മുഖ്യ പ്രഭാഷണം നടത്തി.
 
==ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ==
  മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.


==ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ബോധവൽക്കരണ ക്ലാസ്സ്==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
  ആരോഗ്യ ജാഗ്രതാ എന്ന പരിപാടിയുടെ ഭാഗമായി 03-07-2018ന് സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസ് ഉണ്ടായി. ലിജി മാഡം പകർച്ച വ്യാധികൾക്കെതിരെ പ്രതിദിനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത എന്ന യജ്ഞത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന് വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [https://cottonhillit.blogspot.com/p/day-celebrations-2021.html ദിനാചരണങ്ങൾ] നടത്തി വരുന്നു. ചില പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കുറിക്കുന്നു.
*[[പ്രമാണം:43085 sas2.jpg|പകരം=സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ഏറ്റു വാങ്ങുന്നു|ലഘുചിത്രം|സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ഏറ്റു വാങ്ങുന്നു]][[ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്]]
*[[ഫ്രീഡം ഫെസ്റ്റ്‍‍]]
*[[കേരളീയം]]
*[[യൂണിസെഫ് സന്ദർശനം]]
*[[റോബോട്ടിക്ക് ഫെസ്റ്റ്]]
* [[പഠനോത്സവം 2023|പഠനോത്സവം]]


==പ്രതിഭാ സംഗമം==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
  2018 ജൂലൈ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ശ്രീ വി.എസ്. ശിവകുമാർ MLA തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ SSLC, +2, MBBS, IAS എന്നീ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ക്ഷണിച്ച് ആദരിച്ചു. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. M.P. ഡോ. ശശിതരൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. IASജേതാവ് ശ്രീമതി മാധവിക്കുട്ടി, ശ്രീ രമിത് ചെന്നിത്തല, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പ്രിൻസിപ്പൽ ശ്രീമതി പ്രീത കെ.എൽ, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
*[[പ്രമാണം:43085 sas4.jpg|ലഘുചിത്രം|കേരളീയം പരിപാടിയിൽ]][[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മീറ്റ് ദ ചാമ്പ്യൻ|മീറ്റ് ദ ചാമ്പ്യൻ]]
*[[പ്രമാണം:43085 robo1.jpeg|ലഘുചിത്രം|റോബോട്ടിക ഫെസ്റ്റ്]][[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രതിഭയോടൊപ്പം|പ്രതിഭയോടൊപ്പം]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ കോട്ടൺഹിൽ വാർത്ത|കോട്ടൺഹിൽ വാർത്ത]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/സ്കൂൾ റേഡിയോ|പിങ്ക് എഫ് എം]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ സ്കൂൾ ബോഗ്|സ്കൂൾ ബോഗ്]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ യൂട്യുബ് ചാനൽ|സ്കൂൾ യുട്യൂബ് ചാനൽ]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹെൽത്ത് ക്ലിനിക്ക്|ഹെൽത്ത് ക്ലിനിക്ക്]]


==ചാന്ദ്രദിനാചരണം==
== '''മാനേജ്‌മെന്റ്''' ==
  സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി ഡോ.പി. അരുൺകുമാർ സർ കുട്ടികൾക്കായി സെമിനാർ അവതരിപ്പിച്ചു. Space craft propulsion engines group, Liquid propulsion systems center (LPSC) വലിയമലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1987ൽ ആണ് ISRO-ൽ ചേർന്നത്. തുടർന്ന് ISROയുടെ നേട്ടങ്ങളുടെ പട്ടികയിൽ നാഴികക്കല്ലുകളായി മാറിയ മംഗൾയാൻ, ചന്ദ്രയാൻ 1, Mars Orbiter Mission(MOM)2014          എന്നിവയിൽ പങ്കാളിയാവുകയും ഇപ്പോൾ ചന്ദ്രയാൻ 2നായി തയാറാവുകയും ചെയ്യുന്നു. അദ്ദേഹത്തിന് ISROയുടെ മികവിനുള്ള അവാർഡും ലഭിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കും ഫുട്ബോൾ പ്രവചന മത്സരത്തിന്റെ വിജയികൾക്കും  സമ്മാനം വിതരണം ചെയ്തു.
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ വഴുതക്കാട് സ്ഥിതിചെയ്യുന്ന മഹാ വിദ്യാലയമാണ് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ. തിരുവനന്തപുരം കോർപറേഷന്റെ കീഴിലാണ് ഈ സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ്  കമ്മറ്റിയും ഇതിനു പൂർണ്ണ പിന്തു ണ നൽകുന്നു . പെൺകുട്ടികൾക്കു മാത്രമായ ഏറ്റവും വലിയ പൊതുവിദ്യാലയമാണ് ഈ വിദ്യാലയം.


== മാനേജ്മെന്റ് ==
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ മാനേജ്‌മെന്റ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== മുൻ സാരഥികൾ ==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|role="presentation" class="wikitable mw-collapsible mw-collapsed"
                 
|+
{|class="wikitable" style="text-align:center; width:300px; height:500px" border="1"
!വർഷം
!പേര്       
|-
|-
| 1940-48
|1940-48
| ശ്രീമതി. മോറസ്  
|ശ്രീമതി. മോറസ്
|-
|-
|1948-1952
|1948-1952
| ശ്രീമതി.  പാറുക്കുട്ടിയമ്മ . പി.ആർ  
| ശ്രീമതി.  പാറുക്കുട്ടിയമ്മ . പി.ആർ
|-
|-
| 1952-56
|1952-56
| ശ്രീമതി. ഭാരതിയമ്മ .എൽ  
|ശ്രീമതി. ഭാരതിയമ്മ .എൽ
|-
|-
| 1956-58
| 1956-58
|ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ
|ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ
|-
|-
| 1958-64
|1958-64
|ശ്രീമതി. ഭാനുമതിയമ്മ. കെ  
|ശ്രീമതി. ഭാനുമതിയമ്മ. കെ
|-
|-
|     1964-71
|1964-71
|ശ്രീമതി. ദാക്ഷായണിയമ്മ
|ശ്രീമതി. ദാക്ഷായണിയമ്മ
|-
|-
| 1971-75
|1971-75
|ശ്രീമതി. പത്മാവതിയമ്മ .കെ  
|ശ്രീമതി. പത്മാവതിയമ്മ .കെ
|-
|-
|1975-76
|1975-76
|ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ
|ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ
|-
|-
| 1976-76
|1976-76
|ശ്രീമതി. കാർത്ത്യായിനി അമ്മ. സി.പി
|ശ്രീമതി. കാർത്ത്യായിനി അമ്മ. സി.പി
|-
|-
|   1976-79
|1976-79
|ശ്രീമതി. സുകുമാരിയമ്മ      
|ശ്രീമതി. സുകുമാരിയമ്മ
|-
|-
|   1979-83
|1979-83
|ശ്രീമതി. ഇന്ദിര ദേവി .കെ  
|ശ്രീമതി. ഇന്ദിര ദേവി .കെ
|-
|-
|   1983-84
|1983-84
|ശ്രീമതി. വസന്താദേവി  
|ശ്രീമതി. വസന്താദേവി
|-
|-
|   1984-84
|1984-84
|ശ്രീമതി. സരളകുമാരി ദേവി .പി  
|ശ്രീമതി. സരളകുമാരി ദേവി .പി
|-
|-
| 1984-86
|1984-86
|ശ്രീമതി. അന്നമ്മ ജോർജ്  
|ശ്രീമതി. അന്നമ്മ ജോർജ്
|-
|-
| 1984-88
|1984-88
|ശ്രീമതി. കമലമ്മ .ബി  
|ശ്രീമതി. കമലമ്മ .ബി
|-
|-
|   1986-90
|1986-90
|ശ്രീമതി. ബേബി .സി.പി  
|ശ്രീമതി. ബേബി .സി.പി
|-
|-
|1988-93
| 1988-93
|ശ്രീമതി. ജയകുമാരി .ജി  
|ശ്രീമതി. ജയകുമാരി .ജി
|-
|-
| 1993-95
|1993-95
|ശ്രീമതി. കൃഷ്ണമ്മാൾ .വി
|ശ്രീമതി. കൃഷ്ണമ്മാൾ .വി
|-
|-
| 1993-98 (അഡീ.)
|1993-98 (അഡീ.)
|ശ്രീമതി. മേരി ആൻ ആന്റണി .എ
|ശ്രീമതി. മേരി ആൻ ആന്റണി .എ
|-
|-
|   1995-99
|1995-99
|ശ്രീമതി. അംബികാ കുമാരി .കെ.സി  ്
|ശ്രീമതി. അംബികാ കുമാരി .കെ.സി  ്
|-
|-
| 1998-01
|1998-01
|ശ്രീമതി. ആരിഫ ബീവി . എ.എഫ്
|ശ്രീമതി. ആരിഫ ബീവി . എ.എഫ്
|-
|-
| 1999-02
|1999-02
|ശ്രീമതി. അമൃതകുമാരി പിള്ള .എസ്.
|ശ്രീമതി. അമൃതകുമാരി പിള്ള .എസ്.
|-
|-
|2002-05
|2002-05
|ശ്രീമതി. നദീറ ബീവി .എം.    
|ശ്രീമതി. നദീറ ബീവി .എം.
|-
|-
|2002-03 (അഡീ)
|2002-03 (അഡീ)
|ശ്രീമതി. വിജയലക്ഷ്മി അമ്മ  
| ശ്രീമതി. വിജയലക്ഷ്മി അമ്മ
|-
|-
|2003-04 (അഡീ)
|2003-04 (അഡീ)
|ശ്രീമതി. വസന്തകുമാരി അമ്മ. എൽ  
|ശ്രീമതി. വസന്തകുമാരി അമ്മ. എൽ
|-
|2004-07
|ശ്രീമതി. അഞ്ജലി ദേവി .ആർ
|-
|2006- 07
|ശ്രീമതി. വസന്തകുമാരി . ടി
|-
|2007-
|ശ്രീമതി.പ്രസന്നകുമാരി. ആർ <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി.കൃഷ്ണകുമാരി. കെ <small>(അഡിഷണൽ എച്ച്.എം)</small>
|-
|-
|2004-07
|2012-15
|ശ്രീമതി. അഞ്ജലി ദേവി .ആർ   
|ശ്രീമതി മേരി സിസ് ലറ്റ് പ്രിൻസില എസ്. ഡി <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ഊർമിള ദേവി കെ.കെ <small>(അഡിഷണൽ എച്ച്.എം)</small>
|-
|-
| 2006- 07 
|2015
|ശ്രീമതി. വസന്തകുമാരി . ടി   
|ശ്രീമതി ഊർമിള ദേവി കെ.കെ <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
കുമാരി ഗോപിക ദേവി <small>(അഡിഷണൽ എച്ച്.എം)</small>
|-
|-
|   2007-
|2015
| ശ്രീമതി.പ്രസന്നകുമാരി. ആർ 
|ശ്രീമതി സുജന എസ് <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
കുമാരി ഗോപിക ദേവി<small>(അഡിഷണൽ എച്ച്.എം)</small>
|-
|-
|2007-         (അഡീ)
|2015-16
|ശ്രീമതി.കൃഷ്ണകുമാരി. കെ
|ശ്രീമതി സുജന എസ് <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ജലജ സുരേഷ്  <small>(അഡിഷണൽ എച്ച്.എം)</small>
|-
|-
|2016-17
|2016-17
|ശ്രീമതി സുജന <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
|ശ്രീമതി സുജന എസ് <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ഉഷാദേവി.എൽ <small>(അഡിഷണൽ എച്ച്.എം)</small>
ശ്രീമതി ഉഷാദേവി എൽ <small>(അഡിഷണൽ എച്ച്.എം)</small>
|-
|2017
|ശ്രീമതി ഉഷാദേവി എൽ  <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
|-
|2017-18
|ശ്രീമതി ഉഷാദേവി എൽ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി രാജശ്രി ജെ<small>(അഡിഷണൽ എച്ച്.എം)</small>
|-
|2018-19
|ശ്രീമതി ജസീല എ ആർ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി രാജശ്രി ജെ<small>(അഡിഷണൽ എച്ച്.എം)</small>
|-
|2019-20
|ശ്രീമതി രാജശ്രി ജെ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി വിൻസ്റ്റി സി. എം<small>(അഡിഷണൽ എച്ച്.എം)</small>
|-
|2020-21
|ശ്രീമതി രാജശ്രി ജെ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി മിനി എ <small>(അഡിഷണൽ എച്ച്.എം)</small>
|-
|2021 -22
|ശ്രീ വിൻസന്റ് എ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീ രാജേഷ് ബാബു വി<small>(അഡിഷണൽ എച്ച്.എം)</small>
|-
|2022-
|ശ്രീമതി ഷാമി പി വി<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീ രാജേഷ് ബാബു വി<small>(അഡിഷണൽ എച്ച്.എം)</small>
|-
|2022- cont
|ശ്രീ രാജേഷ് ബാബു<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ഗീത ജി<small>(അഡിഷണൽ എച്ച്.എം)</small>
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''എച്ച്.എസ്.എസ്. പ്രിൻസിപ്പൽ'''==
ശ്രീമതി.പ്രൊഫ.ഹൃദയകുമാരി,
{|role="presentation" class="wikitable mw-collapsible mw-collapsed"
ശ്രീമതി.സുഗതകുമാരി,
|+
ശ്രീമതി.നളിനി നെറ്റോ I.A.S,
!വർഷം
ശ്രീമതി. ശ്രീലേഖ.I.PS,
!പേര്
ശ്രീമതി.കെ.എസ്.ചിത്ര,
|-
ശ്രീമതി.ഡോ.രാജമ്മ രാജേന്ദ്രൻ
|2000-2005
<font color= blue>
|ജെസി സൂസൻ ഫിലിപ്പ്
==വഴികാട്ടി==
|-
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
|2005-2006
| style="background: #ccf; text-align: center; font-size:99%;" |  
|ജയ
|-
|2006-2007
|സീതമ്മാൾ
|-
|2007-2008
|ഗിരിജ
|-
|2008-2009
|ബിന്ദു (ചാർജ്)
|-
|2009-2015
|മിനി എസ്
|-
|2015-2018
|ഷീജ പി വി
|-
|2018-2020
|പ്രീത കെ എൽ
|                                                       
|-
|2020 -22
|ലീന എം
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|2022 -
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ഗ്രീഷ്മ വി
|}
 
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോട്ടൺഹിൽ സ്കൂൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശ്സ്തരായ ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്. അവരിൽ ചിലരെ ഇവിടെ പരിചയപ്പെടുത്തട്ടെ......
[[പ്രമാണം:43085.41.png|പകരം=|വലത്ത്‌]]
ശ്രീമതി. പ്രൊഫ. [https://ml.wikipedia.org/wiki/%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF ഹൃദയകുമാരി], ശ്രീമതി. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%97%E0%B4%A4%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF സുഗതകുമാരി], ശ്രീമതി. [https://en.wikipedia.org/wiki/Nalini_Netto നളിനി നെറ്റോ] ഐ എ എസ്, ശ്രീമതി. ശ്രീലേഖ ഐ പി എസ്, ശ്രീമതി. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0 കെ.എസ്.ചിത്ര], ശ്രീമതി. ഡോ.രാജമ്മ രാജേന്ദ്രൻ, ശ്രീമതി. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95_%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%BB മല്ലികാ സുകുമാരൻ], ശ്രീമതി. രാഖി രവികുമാർ, ശ്രീമതി. ബിന്ദു പ്രദീപ്, ശ്രീമതി  ലക്ഷ്മി ഗോപാലകൃഷ്ണൻ, ശ്രീമതി. കെ.എ.ബീന, ശ്രീമതി. ഡോ. കോമളവല്ലി അമ്മ, ശ്രീമതി. പത്മജാ രാധാകൃഷ്ണൻ, ശ്രീമതി. അഞ്ജിത എസ്.ശങ്കർ ,എടപ്പഴിഞ്ഞി ശാന്തകുമാരി ടീച്ചർ, അംബിക ടീച്ചർ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾ ധാരാളമാണ്. കൂടാതെ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് നിലനിൽക്കുന്ന ഈ വിദ്യാലയം ഓരോ വർഷവും നിരവധി വ്യക്തികളെ സമൂഹത്തിന്റെ വളർച്ചക്കായി ഒരുക്കി വിടുന്നു. പഠിച്ചിറങ്ങിയവരിൽ കൂടുതൽ പേരും കോട്ടൺഹിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ '''അധ്യാപക വിദ്യാർത്ഥി സംഘടന''' (കോട്‌സ) യിൽ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടിയും കുട്ടികളുടെ നന്മയ്ക്ക് വീണ്ടും ഇപ്പോഴും പ്രവർത്തിക്കുന്നു. 
 
[[പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന (കോട്‌സ)|'''പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന''' (കോട്‌സ)]]
=='''നേട്ടങ്ങൾ /മികവുകൾ'''==
[[പ്രമാണം:43085-schwiki.jpg|ലഘുചിത്രം]]
എസ്.എസ്.എൽ.സി. മികച്ച വിജയം. 98.37%. 86 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
 
സ്കൂൾവിക്കി അവാർഡ് 2022 ൽ കോട്ടൺഹിൽ സ്കൂളിന് പ്രശംസിപത്രം
 
മൂന്നാം ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനവുമായി കോട്ടൺഹിൽ സ്കൂൾ. 
 
ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
*പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം
*ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കോട്ടൺ ഹില്ലിലെ പത്താം തരം വിദ്യാർത്ഥിനിക്ക് ചരിത്ര വിജയം
*ഇൻസ്പെയർ അവാർഡ് തുടർച്ചയായി രണ്ടാം വർഷവും
*എസ്.എസ്.എൽ.സി. മികച്ച വിജയം
*യു.എസ്.എസ്. സ്കോളർഷിപ്പ്
*എം.ടി.എസ്.ഇ. പരീക്ഷയിൽ വിജയം
*കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക് ഇഷാനി ആർ കമ്മത്ത്
*ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പന്ത്രണ്ട് മികച്ച സ്കൂളുകളിൽ ഇടം നേടി കോട്ടൺഹിൽ
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


*
=='''ചിത്രശാല'''==
''' [[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''|
=='''അധിക വിവരങ്ങൾ'''==
[[{{PAGENAME}}/നോട്ടീസുകൾ|നോട്ടീസുകൾ]]|
[[{{PAGENAME}}/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]|
[[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]|


|}
==വഴികാട്ടി==
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:  8.5035516,76.9643974 | zoom=12 }}
*വഴുതയ്ക്കാട് കാർമൽ ടവറിന് എതിർവശം
*പാങ്ങോട് സെന്റ് ജോസഫ്സ് പള്ളിയ്ക്ക് എതിർവശം
*ശ്രീ മൂലം ക്ലബിന് സമീപം
{{#multimaps:  8.50236,76.96263 | zoom=18}}
<!--visbot  verified-chils->-->
 
== '''പുറംകണ്ണികൾ''' ==
* ബ്ലോഗ് [https://cottonhillit.blogspot.com/ https://cottonhillit.blogspot.com/]


<!--visbot verified-chils->
* യൂട്യൂബ് ചാനൽ https://www.youtube.com/c/CottonhillDelights
* ഫേസ്‌ബുക്ക് https://www.facebook.com/Govt.GHSS.Cottonhill/
* ഇൻസ്റ്റാഗ്രാം https://instagram.com/govt.ghss.cottonhill?utm_medium=copy_link
==അവലംബം==
"ഏടുകൾ"/ കോട്ടൺഹിൽ
kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434761...2110328" എന്ന താളിൽനിന്ന് ശേഖരിച്ചത്