"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 365 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GGHSS Cottonhill}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Pages}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|Govt. Girls H. S. S. Cottonhill}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്= ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍,തിരുവനന്തപുരം|
{{Infobox School  
സ്ഥലപ്പേര്= തിരുവനന്തപുരം |
|സ്ഥലപ്പേര്=വഴുതക്കാട്
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല= തിരുവനന്തപുരം|
|റവന്യൂ ജില്ല=തിരുവനന്തപുരം
സ്കൂള്‍ കോഡ്= 43085 |
|സ്കൂൾ കോഡ്=43085
സ്ഥാപിതദിവസം= |
|എച്ച് എസ് എസ് കോഡ്=01002
സ്ഥാപിതമാസം= |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം= 1935 |
|വിക്കിഡാറ്റ ക്യു ഐഡി=Q5588863
സ്കൂള്‍ വിലാസം= ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍, വഴുതക്കാട്, തിരുവനന്തപുരം, <br/>തിരുവനന്തപുരം. |
|യുഡൈസ് കോഡ്=32141100310
പിന്‍ കോഡ്= 695010 |
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍= 04712729591 |
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍= gghsscottonhill@gmail.com |
|സ്ഥാപിതവർഷം=1935
സ്കൂള്‍ വെബ് സൈറ്റ്= www.ghsscottonhill.org |
|സ്കൂൾ വിലാസം= ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ  , വഴുതക്കാട്  
ഉപ ജില്ല= ‌തിരുവനന്തപുരം, സൗത്ത്|  
|പോസ്റ്റോഫീസ്=ശാസ്‌തമംഗലം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=695010
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം  |  
|സ്കൂൾ ഫോൺ=0471 2729591
പഠന വിഭാഗങ്ങള്‍1= യൂ.പി. |  
|സ്കൂൾ ഇമെയിൽ=gghsscottonhill@gmail.com
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |  
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
പഠന വിഭാഗങ്ങള്‍4= |  
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് |
|വാർഡ്=29
ആൺകുട്ടികളുടെ എണ്ണം= |
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പെൺകുട്ടികളുടെ എണ്ണം= 4914|
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4914 |
|താലൂക്ക്=തിരുവനന്തപുരം
അദ്ധ്യാപകരുടെ എണ്ണം= 155 |
|ബ്ലോക്ക് പഞ്ചായത്ത്=
പ്രിന്‍സിപ്പല്‍=   ഷീജ . പി . വി |
|ഭരണവിഭാഗം=സർക്കാർ
പ്രധാന അദ്ധ്യാപകന്‍= എ.ആര്‍ ജസീല & ജെ.രാജശ്രീ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്= ആര്‍.പ്രദീപ്കുമാര്‍|
|പഠന വിഭാഗങ്ങൾ1=
ഗ്രേഡ്= 7|
|പഠന വിഭാഗങ്ങൾ2=യു.പി
സ്കൂള്‍ ചിത്രം= 43085.jpg ‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2300
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2300
|അദ്ധ്യാപകരുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1153
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1153
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=44
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗ്രീഷ്മ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത ജി
|പ്രധാന അദ്ധ്യാപകൻ=രാജേഷ് ബാബു വി
|പി.ടി.എ. പ്രസിഡണ്ട്= അരുൺ മോഹൻ|എം.പി.ടി.. പ്രസിഡണ്ട്= രാജി എൻ സ്മിത 
|സ്കൂൾ ചിത്രം=43085.sc5.jpeg
|size=350px
|caption=
|ലോഗോ=43085.Logo.png
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഏഷ്യയിലെ ഏററവും വലിയ പെണ്‍ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഒരു വിദ്യാലയമാണ് ഗവ.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍.
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.{{SSKSchool}}


== ചരിത്രം ==
==ചരിത്രം==
വിദ്യാഭ്യാസ ഉന്നമനത്തില്‍ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കന്‍മാരില്‍ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ് നാഗര്‍കോവിലെ എല്‍.എം.എസ് സെമിനാരിയില്‍ നിന്നും മിഷണറി പ്രവര്‍ത്തകനായിരുന്നശ്രീ.റോബര്‍ട്ടിനെവിളിച്ചു വരുത്തി 1834-ല്‍ തിരുവനന്തപുരം ആയുര്‍വേദകോളേജിനു സമീപം തുടങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാള്‍ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൌജന്യ പെണ്‍പള്ളിക്കൂടം 1835-ല്‍ സ്ഥാപിക്കുകയുണ്ടായി. അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂല്‍ - 'The Maharaja Free school' എന്ന പേരില്‍ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവര്‍ത്തിച്ചു വന്നത്. ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍. സി.പി.രാമസ്വാമി അയ്യര്‍ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാര്‍ട്ടണ്‍ഹില്‍, മണക്കാട് എന്നീ പ്രദേശങ്ങളില്‍ മാറ്റി സ്ഥാപിച്ചു. വളരെക്കാലം  പരുത്തിക്കുന്ന്  സ്ക്കൂള്‍  എന്നറിയപ്പെട്ടിരുന്നു. ഈ  സ്ക്കൂള്‍ പിന്നീട് കോട്ടണ്‍ഹില്‍ സ്ക്കൂള്‍ എന്നറിയപ്പെടുവാന്‍ തുടങ്ങി.ഈ സ്ക്കൂളിന്റെ  തുടക്കത്തില്‍ പ്രൈമറി, അപ്പര്‍പ്രൈമറി ഹൈസ്ക്കൂള്‍ എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. 1935-ല്‍ ഈ സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യുകയും പ്രൈമറി വിഭാഗം ഈ സ്ക്കൂളില്‍ നിന്നും മാറ്റുകയും ചെയ്തു. അക്കാലത്ത് പ്രൈമറി വിഭാഗം ആണ്‍കുട്ടിക</font>ള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒന്നിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരം 1970 – കളുടെ മദ്ധ്യത്തില്‍ ഈ സ്ക്കൂള്‍ രണ്ടായി വിഭജിക്കുന്നതിനുള്ള തീരുമാനം ഗവ.കൈകൊള്ളുകയുണ്ടായി. എന്നാല്‍ പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് അത് നിര്‍ത്തി വയ്ക്കുവാന്‍ ഗവ.  ബാദ്ധ്യസ്ഥരായി. അന്നു മുതല്‍ ഭരണസൌകര്യത്തിനായി രണ്ട് പ്രഥമാദ്ധ്യാപികമാരെ നിയമിച്ചു തുടങ്ങി. ഒരു പക്ഷേ കേരളത്തില്‍ തന്നെ ആദ്യമാണെന്ന് തോന്നുന്നു ഇത്തരമൊരു നടപടി.              ഗവ. അധീനതയിലുള്ള സ്ക്കൂളുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വിദ്യാലയമാണ് കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏഷ്യാ ഭൂഖണ്ഡത്തില്‍ തന്നെ ഒന്നാം സ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. ഇതിന്റെ മറ്റൊരു പ്രത്യേകത ഭരണസാരഥ്യം മുതല്‍ അദ്ധ്യാപനം വരെയുള്ള രംഗങ്ങളില്‍ സ്ത്രീകള്‍ മാത്രമാണുള്ളത്  എന്നതത്രേ‌‌‌ ! സ്ത്രീ ശാക്തീകരണം ശരിക്കും അനുഭവപ്പെടുന്ന ഒരു സ്ഥാപനമാണിത്.  എസ്. എസ്. എല്‍. സി പരീക്ഷയില്‍ വര്‍ഷം തോറും ആയിരമോ അതിലധികമോ വിദ്യാര്‍ത്ഥിനികളെ പരീക്ഷക്കിരുത്തി ഉന്നതവിജയം കരസ്ഥമാക്കുന്ന ഈ സ്ക്കൂളിന്, കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന ശ്രീ. ചാക്കീരി അഹമ്മദുകുട്ടിയുടെ പേരിലുള്ള റോളിങ്ങ് ട്രോഫി അടുത്തടുത്ത് 8 പ്രാവശ്യം നേടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 1997-ല്‍ അന്നത്തെ ഗവ. ന്റെ നയമനുസരിച്ച് പ്രീഡിഗ്രി കോഴ്സ് കോളേജില്‍ നിന്ന് മാറ്റി സ്ക്കൂളുകളില്‍ +2 കോഴ്സ് അനുവദിക്കാന്‍ തീരുമാനിച്ചു. തുടക്കത്തില്‍ ഒരു സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിച്ചു. 1997 നവംബര്‍ 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.കെ. നായനാര്‍ ഈ സ്ക്കൂളില്‍ വച്ച് +2 കോഴ്സിന്റെ  സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. ആദ്യം സയന്‍സിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചു വീതം അനുവദിച്ച ഈ സ്ക്കൂളിന് ഇന്ന് +1നും +2വിനുമായി പത്തുവീതം ബാച്ചുകള്‍ ഉണ്ട്.                    നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമുണ്ടെന്‍കിലും സ്ക്കൂള്‍ കോംപൌണ്ടിനുള്ളില്‍ പ്രവേശിച്ചാല്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയുമാണ് അനുഭവപ്പെടുക. ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം! ഇന്നും എന്നും ഈ സ്ക്കൂള്‍ ഒരു മാതൃകാസ്ഥാപനമാണ്.' School of Excellence'പദവി നേടുന്നതിനുള്ള പരിശ്രമം വളരെ വിജയകരമായി നടന്നുവരുന്നു.
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-സ്ഥാപിക്കുകയുണ്ടായി. [[പ്രമാണം:43085.old1.jpeg|കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം|ചട്ടരഹിതം]][[പ്രമാണം:43085.ga8.jpeg|കോട്ടൺഹിൽ സ്കൂളിന്റെ മറ്റൊരു പഴയ ചിത്രം|ചട്ടരഹിതം]]


== ഭൗതികസൗകര്യങ്ങള്‍ ==
അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന  തിരുവിതാംകൂർ കൊച്ചി  മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൾ  ദ മഹാരാജാ ഫ്രീ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത് ഇന്ന് പാളയത്തുള്ള  ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം  പരുത്തിക്കുന്ന്  സ്ക്കൂൾ  എന്നറിയപ്പെട്ടിരുന്നു. ഈ  സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും 5 ഉം ഹയര്‍സെക്കണ്ടറിക്ക് പ്രത്യോക കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4000 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 100 ക്ലാസ് മുറികളുമുണ്ട്.കഴിഞ്ഞ സർക്കാരിന്റെ കാലത്തു അനുവദിച്ചുതന്ന 16 കോടിയുടെ ബഹുനില കിഫ്‌ബി മന്ദിരം സ്‌കൂളിന് രാജകീയ പ്രൗഢി പകരുന്നു.
*  എന്‍.സി.സി.
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*ഹെല്‍ത്ത് ക്ലിനിക്ക്
'''റേഡിയോ - പിങ്ക് എഫ്.എം'''
*


== മാനേജ്മെന്റ് ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന് വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [https://cottonhillit.blogspot.com/p/day-celebrations-2021.html ദിനാചരണങ്ങൾ] നടത്തി വരുന്നു. ചില പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കുറിക്കുന്നു.
*[[പ്രമാണം:43085 sas2.jpg|പകരം=സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ഏറ്റു വാങ്ങുന്നു|ലഘുചിത്രം|സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ഏറ്റു വാങ്ങുന്നു]][[ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്]]
*[[ഫ്രീഡം ഫെസ്റ്റ്‍‍]]
*[[കേരളീയം]]
*[[യൂണിസെഫ് സന്ദർശനം]]
*[[റോബോട്ടിക്ക് ഫെസ്റ്റ്]]
* [[പഠനോത്സവം 2023|പഠനോത്സവം]]


== മുന്‍ സാരഥികള്‍ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
*[[പ്രമാണം:43085 sas4.jpg|ലഘുചിത്രം|കേരളീയം പരിപാടിയിൽ]][[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മീറ്റ് ദ ചാമ്പ്യൻ|മീറ്റ് ദ ചാമ്പ്യൻ]]
                 
*[[പ്രമാണം:43085 robo1.jpeg|ലഘുചിത്രം|റോബോട്ടിക ഫെസ്റ്റ്]][[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രതിഭയോടൊപ്പം|പ്രതിഭയോടൊപ്പം]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ കോട്ടൺഹിൽ വാർത്ത|കോട്ടൺഹിൽ വാർത്ത]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/സ്കൂൾ റേഡിയോ|പിങ്ക് എഫ് എം]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ സ്കൂൾ ബോഗ്|സ്കൂൾ ബോഗ്]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ യൂട്യുബ് ചാനൽ|സ്കൂൾ യുട്യൂബ് ചാനൽ]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹെൽത്ത് ക്ലിനിക്ക്|ഹെൽത്ത് ക്ലിനിക്ക്]]
 
== '''മാനേജ്‌മെന്റ്''' ==
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ വഴുതക്കാട് സ്ഥിതിചെയ്യുന്ന മഹാ വിദ്യാലയമാണ് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ. തിരുവനന്തപുരം കോർപറേഷന്റെ കീഴിലാണ് ഈ സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ്  കമ്മറ്റിയും  ഇതിനു പൂർണ്ണ പിന്തു ണ നൽകുന്നു . പെൺകുട്ടികൾക്കു മാത്രമായ ഏറ്റവും വലിയ പൊതുവിദ്യാലയമാണ് ഈ വിദ്യാലയം.
 
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ മാനേജ്‌മെന്റ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{|role="presentation" class="wikitable mw-collapsible mw-collapsed"
|+
!വർഷം
!പേര്       
|-
|-
| 1940-48
|1940-48
| ശ്രീമതി. മോറസ്  
|ശ്രീമതി. മോറസ്
|-
|-
|1948-1952
|1948-1952
| ശ്രീമതി.  പാറുക്കുട്ടിയമ്മ . പി.ആര്‍
| ശ്രീമതി.  പാറുക്കുട്ടിയമ്മ . പി.ആർ
|-
|-
| 1952-56
|1952-56
| ശ്രീമതി. ഭാരതിയമ്മ .എല്‍ 
|ശ്രീമതി. ഭാരതിയമ്മ .എൽ
|-
|-
| 1956-58
| 1956-58
|ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ
|ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ
|-
|-
| 1958-64
|1958-64
|ശ്രീമതി. ഭാനുമതിയമ്മ. കെ  
|ശ്രീമതി. ഭാനുമതിയമ്മ. കെ
|-
|-
|     1964-71
|1964-71
|ശ്രീമതി. ദാക്ഷായണിയമ്മ
|ശ്രീമതി. ദാക്ഷായണിയമ്മ
|-
|-
| 1971-75
|1971-75
|ശ്രീമതി. പത്മാവതിയമ്മ .കെ  
|ശ്രീമതി. പത്മാവതിയമ്മ .കെ
|-
|-
|1975-76
|1975-76
|ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ
|ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ
|-
|-
| 1976-76
|1976-76
|ശ്രീമതി. കാര്‍ത്ത്യായിനി അമ്മ. സി.പി
|ശ്രീമതി. കാർത്ത്യായിനി അമ്മ. സി.പി
|-
|-
|   1976-79
|1976-79
|ശ്രീമതി. സുകുമാരിയമ്മ      
|ശ്രീമതി. സുകുമാരിയമ്മ
|-
|-
|   1979-83
|1979-83
|ശ്രീമതി. ഇന്ദിര ദേവി .കെ  
|ശ്രീമതി. ഇന്ദിര ദേവി .കെ
|-
|-
|   1983-84
|1983-84
|ശ്രീമതി. വസന്താദേവി  
|ശ്രീമതി. വസന്താദേവി
|-
|-
|   1984-84
|1984-84
|ശ്രീമതി. സരളകുമാരി ദേവി .പി  
|ശ്രീമതി. സരളകുമാരി ദേവി .പി
|-
|-
| 1984-86
|1984-86
|ശ്രീമതി. അന്നമ്മ ജോര്‍ജ്
|ശ്രീമതി. അന്നമ്മ ജോർജ്
|-
|-
| 1984-88
|1984-88
|ശ്രീമതി. കമലമ്മ .ബി  
|ശ്രീമതി. കമലമ്മ .ബി
|-
|-
|   1986-90
|1986-90
|ശ്രീമതി. ബേബി .സി.പി  
|ശ്രീമതി. ബേബി .സി.പി
|-
|-
|1988-93
| 1988-93
|ശ്രീമതി. ജയകുമാരി .ജി  
|ശ്രീമതി. ജയകുമാരി .ജി
|-
|-
| 1993-95
|1993-95
|ശ്രീമതി. കൃഷ്ണമ്മാള്‍ .വി
|ശ്രീമതി. കൃഷ്ണമ്മാൾ .വി
|-
|-
| 1993-98 (അഡീ.)
|1993-98 (അഡീ.)
|ശ്രീമതി. മേരി ആന്‍ ആന്റണി .എ
|ശ്രീമതി. മേരി ആൻ ആന്റണി .എ
|-
|-
|   1995-99
|1995-99
|ശ്രീമതി. അംബികാ കുമാരി .കെ.സി  ്
|ശ്രീമതി. അംബികാ കുമാരി .കെ.സി  ്
|-
|-
| 1998-01
|1998-01
|ശ്രീമതി. ആരിഫ ബീവി . എ.എഫ്
|ശ്രീമതി. ആരിഫ ബീവി . എ.എഫ്
|-
|-
| 1999-02
|1999-02
|ശ്രീമതി. അമൃതകുമാരി പിള്ള .എസ്.
|ശ്രീമതി. അമൃതകുമാരി പിള്ള .എസ്.
|-
|-
|2002-05
|2002-05
|ശ്രീമതി. നദീറ ബീവി .എം.    
|ശ്രീമതി. നദീറ ബീവി .എം.
|-
|-
|2002-03 (അഡീ)
|2002-03 (അഡീ)
|ശ്രീമതി. വിജയലക്ഷ്മി അമ്മ  
| ശ്രീമതി. വിജയലക്ഷ്മി അമ്മ
|-
|-
|2003-04 (അഡീ)
|2003-04 (അഡീ)
|ശ്രീമതി. വസന്തകുമാരി അമ്മ. എല്‍ 
|ശ്രീമതി. വസന്തകുമാരി അമ്മ. എൽ
|-
|2004-07
|ശ്രീമതി. അഞ്ജലി ദേവി .ആർ
|-
|2006- 07
|ശ്രീമതി. വസന്തകുമാരി . ടി
|-
|2007-
|ശ്രീമതി.പ്രസന്നകുമാരി. ആർ <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി.കൃഷ്ണകുമാരി. കെ <small>(അഡിഷണൽ എച്ച്.എം)</small>
|-
|2012-15
|ശ്രീമതി മേരി സിസ് ലറ്റ് പ്രിൻസില എസ്. ഡി <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ഊർമിള ദേവി കെ.കെ <small>(അഡിഷണൽ എച്ച്.എം)</small>
|-
|2015
|ശ്രീമതി ഊർമിള ദേവി കെ.കെ <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
കുമാരി ഗോപിക ദേവി <small>(അഡിഷണൽ എച്ച്.എം)</small>
|-
|2015
|ശ്രീമതി സുജന എസ് <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
കുമാരി ഗോപിക ദേവി<small>(അഡിഷണൽ എച്ച്.എം)</small>
|-
|2015-16
|ശ്രീമതി സുജന എസ് <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ജലജ സുരേഷ്  <small>(അഡിഷണൽ എച്ച്.എം)</small>
|-
|2016-17
|ശ്രീമതി സുജന എസ് <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ഉഷാദേവി എൽ <small>(അഡിഷണൽ എച്ച്.എം)</small>
|-
|2017
|ശ്രീമതി ഉഷാദേവി എൽ  <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
|-
|2017-18
|ശ്രീമതി ഉഷാദേവി എൽ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി രാജശ്രി ജെ<small>(അഡിഷണൽ എച്ച്.എം)</small>
|-
|2018-19
|ശ്രീമതി ജസീല എ ആർ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി രാജശ്രി ജെ<small>(അഡിഷണൽ എച്ച്.എം)</small>
|-
|2019-20
|ശ്രീമതി രാജശ്രി ജെ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി വിൻസ്റ്റി സി. എം<small>(അഡിഷണൽ എച്ച്.എം)</small>
|-
|2020-21
|ശ്രീമതി രാജശ്രി ജെ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി മിനി എ <small>(അഡിഷണൽ എച്ച്.എം)</small>
|-
|2021 -22
|ശ്രീ വിൻസന്റ് എ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീ രാജേഷ് ബാബു വി<small>(അഡിഷണൽ എച്ച്.എം)</small>
|-
|-
|2004-07
|2022-  
|ശ്രീമതി. അഞ്ജലി ദേവി .ആര്‍   
|ശ്രീമതി ഷാമി പി വി<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീ രാജേഷ് ബാബു വി<small>(അഡിഷണൽ എച്ച്.എം)</small>
|-
|-
| 2006- 07 
|2022- cont
|ശ്രീമതി. വസന്തകുമാരി . ടി   
|ശ്രീ രാജേഷ് ബാബു<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ഗീത ജി<small>(അഡിഷണൽ എച്ച്.എം)</small>
|}
 
=='''എച്ച്.എസ്.എസ്. പ്രിൻസിപ്പൽ'''==
{|role="presentation" class="wikitable mw-collapsible mw-collapsed"
|+
!വർഷം
!പേര്
|-
|-
|   2007-
|2000-2005
| ശ്രീമതി.പ്രസന്നകുമാരി. ആര്‍ 
|ജെസി സൂസൻ ഫിലിപ്പ്
|-
|-
|2007-         (അഡീ) 
|2005-2006
|ശ്രീമതി.കൃഷ്ണകുമാരി. കെ
|ജയ
|-
|-
|2016-17 
|2006-2007
|ശ്രീമതി സുജന <small>(പ്രിന്‍സിപ്പല്‍ എച്ച്.എം )</small>
|സീതമ്മാൾ
ശ്രീമതി ഉഷാദേവി.എല്‍ <small>(അഡിഷണല്‍ എച്ച്.എം)</small>
|-
|2007-2008
|ഗിരിജ
|-
|2008-2009
|ബിന്ദു (ചാർജ്)
|-
|2009-2015
|മിനി എസ്
|-
|2015-2018
|ഷീജ പി വി
|-
|2018-2020
|പ്രീത കെ എൽ
|                                                       
|-
|2020 -22
|ലീന എം
|-
|2022 -
|ഗ്രീഷ്മ വി
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
ശ്രീമതി.പ്രൊഫ.ഹൃദയകുമാരി,  
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോട്ടൺഹിൽ സ്കൂൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശ്സ്തരായ ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്. അവരിൽ ചിലരെ ഇവിടെ പരിചയപ്പെടുത്തട്ടെ......
ശ്രീമതി.സുഗതകുമാരി,  
[[പ്രമാണം:43085.41.png|പകരം=|വലത്ത്‌]]
ശ്രീമതി.നളിനി നെറ്റോ I.A.S,
ശ്രീമതി. പ്രൊഫ. [https://ml.wikipedia.org/wiki/%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF ഹൃദയകുമാരി], ശ്രീമതി. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%97%E0%B4%A4%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF സുഗതകുമാരി], ശ്രീമതി. [https://en.wikipedia.org/wiki/Nalini_Netto നളിനി നെറ്റോ] ഐ എ എസ്, ശ്രീമതി. ശ്രീലേഖ ഐ പി എസ്, ശ്രീമതി. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0 കെ.എസ്.ചിത്ര], ശ്രീമതി. ഡോ.രാജമ്മ രാജേന്ദ്രൻ, ശ്രീമതി. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95_%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%BB മല്ലികാ സുകുമാരൻ], ശ്രീമതി. രാഖി രവികുമാർ, ശ്രീമതി. ബിന്ദു പ്രദീപ്, ശ്രീമതി  ലക്ഷ്മി ഗോപാലകൃഷ്ണൻ, ശ്രീമതി. കെ..ബീന, ശ്രീമതി. ഡോ. കോമളവല്ലി അമ്മ, ശ്രീമതി. പത്മജാ രാധാകൃഷ്ണൻ, ശ്രീമതി. അഞ്ജിത എസ്.ശങ്കർ ,എടപ്പഴിഞ്ഞി ശാന്തകുമാരി ടീച്ചർ, അംബിക ടീച്ചർ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾ ധാരാളമാണ്. കൂടാതെ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് നിലനിൽക്കുന്ന ഈ വിദ്യാലയം ഓരോ വർഷവും നിരവധി വ്യക്തികളെ സമൂഹത്തിന്റെ വളർച്ചക്കായി ഒരുക്കി വിടുന്നു. പഠിച്ചിറങ്ങിയവരിൽ കൂടുതൽ പേരും കോട്ടൺഹിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ '''അധ്യാപക വിദ്യാർത്ഥി സംഘടന''' (കോട്‌സ) യിൽ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടിയും കുട്ടികളുടെ നന്മയ്ക്ക് വീണ്ടും ഇപ്പോഴും പ്രവർത്തിക്കുന്നു. 
ശ്രീമതി. ശ്രീലേഖ.I.PS,
 
ശ്രീമതി.കെ.എസ്.ചിത്ര,  
[[പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന (കോട്‌സ)|'''പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന''' (കോട്‌സ)]]
ശ്രീമതി.ഡോ.രാജമ്മ രാജേന്ദ്രന്‍
=='''നേട്ടങ്ങൾ /മികവുകൾ'''==
<font color= blue>
[[പ്രമാണം:43085-schwiki.jpg|ലഘുചിത്രം]]
== നേട്ടങ്ങള്‍ /മികവുകള്‍ ==
   
<font color =red >
എസ്.എസ്.എൽ.സി. മികച്ച വിജയം. 98.37%. 86 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
'''04.08.2017 കോട്ടണ്‍ഹില്‍ സ്കൂളിന്റെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍കൂടി'''
 
<font color =blue>
സ്കൂൾവിക്കി അവാർഡ് 2022 ൽ കോട്ടൺഹിൽ സ്കൂളിന് പ്രശംസിപത്രം
*പിങ്ക് എഫ്.എം കോട്ടണ്‍ഹില്‍ എന്ന എഫ്.എം റേ‍ഡിയോയുടെ ഉദ്ഘാടനം ഇന്ന് നടന്നു.
 
മൂന്നാം ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനവുമായി കോട്ടൺഹിൽ സ്കൂൾ. 
 
ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
*പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം
*ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കോട്ടൺ ഹില്ലിലെ പത്താം തരം വിദ്യാർത്ഥിനിക്ക് ചരിത്ര വിജയം
*ഇൻസ്പെയർ അവാർഡ് തുടർച്ചയായി രണ്ടാം വർഷവും
*എസ്.എസ്.എൽ.സി. മികച്ച വിജയം
*യു.എസ്.എസ്. സ്കോളർഷിപ്പ്
*എം.ടി.എസ്.ഇ. പരീക്ഷയിൽ വിജയം
*കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക് ഇഷാനി ആർ കമ്മത്ത്
*ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പന്ത്രണ്ട് മികച്ച സ്കൂളുകളിൽ ഇടം നേടി കോട്ടൺഹിൽ
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
=='''ചിത്രശാല'''==
''' [[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''|
=='''അധിക വിവരങ്ങൾ'''==
[[{{PAGENAME}}/നോട്ടീസുകൾ|നോട്ടീസുകൾ]]|
[[{{PAGENAME}}/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]|
[[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]|


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*വഴുതയ്ക്കാട് കാർമൽ ടവറിന് എതിർവശം
|-
*പാങ്ങോട് സെന്റ് ജോസഫ്സ് പള്ളിയ്ക്ക് എതിർവശം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*ശ്രീ മൂലം ക്ലബിന് സമീപം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:  8.50236,76.96263 | zoom=18}}
<!--visbot verified-chils->-->


*
== '''പുറംകണ്ണികൾ''' ==
* ബ്ലോഗ് [https://cottonhillit.blogspot.com/ https://cottonhillit.blogspot.com/]


|}
* യൂട്യൂബ് ചാനൽ https://www.youtube.com/c/CottonhillDelights
|}
* ഫേസ്‌ബുക്ക് https://www.facebook.com/Govt.GHSS.Cottonhill/
{{#multimaps: 8.5035516,76.9643974 | zoom=12 }}
* ഇൻസ്റ്റാഗ്രാം  https://instagram.com/govt.ghss.cottonhill?utm_medium=copy_link
==അവലംബം==
"ഏടുകൾ"/ കോട്ടൺഹിൽ
kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376581...2110328" എന്ന താളിൽനിന്ന് ശേഖരിച്ചത്