ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /ബ്ലോഗ് pakshikkoottam.blogspot.com

2006 ൽ ആണ് പക്ഷിക്കൂട്ടം ബ്ലോഗ് ആരംഭിക്കുന്നത്. സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുന്നതിന് ഈ ബ്ലോഗ് സഹായിക്കുന്നു.
വിലാസം- http://pakshikkoottam.blogspot.com

പക്ഷിക്കൂട്ടം ബ്ലോഗ്