സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
16:26, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം നെടുവേലി.കന്നുകാലി വനം എന്ന് മുൻ കാലങ്ങളിൽ അറിയപ്പെട്ടു.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിലാണ് ഈ ഗ്രാമം.പാടവും കുന്നു തോടും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. (കൂടുതൽ വിവരങ്ങൾ നാടോടി വിജ്ഞാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്)