"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:

== ഇന്നത്തെ വാർത്ത ==
== ഇന്നത്തെ വാർത്ത ==
എട്ടാം തവണയും  എസ്.എസ്.എൽ.സി പരീക്ഷയിൽ നെടുവേലി സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.128 കുട്ടികളാണ് പരീക്ഷ എഴുതിയത്.
പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി നിർവഹിച്ചു.എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി
ജൂൺ -5 പരിസ്ഥിതി ദിനത്തിൽ കൃഷി ഭവനുമായി സഹകരിച്ച് കൃഷിത്തോട്ടത്തിൽ പച്ചക്കറി കൃഷിയൊരുക്കി.എല്ലാ കുട്ടികൾക്കും ഒരു ഫലവൃക്ഷം നൽകി.ദിനാചരണം ജില്ലാ മെമ്പർ ഉദ്ഘാടനം ചെയ്തു.
ജൂൺ 19 വായന ദിനത്തിൽ പക്ഷിക്കൂട്ടം മാസികയുടെ പത്ത് മുൻ എഡിറ്റർമാരായ പത്ത് പൂർവവിദ്യാർത്ഥികൾ വാർ‍ികപ്പതിപ്പ് പ്രകാശനം ചെയ്ത് ദിനാചരണത്തിന് പ്രകാശം പകർന്നു.സ്കൂൾ മാസികയായ പക്ഷിക്കൂട്ടത്തിന്റെ പത്താം വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ആകർഷകമായി ഒരുക്കി പുസ്തക പ്രദർശനവും നടന്നു.സാഹിത്യക്വിസ്സ്,പുസ്തകാസ്വാദന മത്സരം എന്നിവയും വാരാചരണത്തിന്റെ ഭാഗമായി മാറി.
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കുട്ടികളെയും രക്ഷാകർത്താക്കളെയും ബോധവൽക്കരിക്കുന്നതിന് ലഹരി വിരുദ്ധ റാലി നടത്തി.വട്ടപ്പാറ സി.ഐ ശ്രീ.ബിജുലാൽ ഉദ്ഘാടനം ചെയ്തു.
ജൂലൈ 4 മാഡം ക്യൂറി ദിനാചരണം.സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഡോക്യുമെന്ററി  പൊതുവേദിയിൽ പ്രദർശിപ്പിച്ചു
ജൂലൈ 5 ബഷീർ ദിനത്തിൽ എല്ലാ ഹൈടെക് ക്ലാസ്സ് മുറികളിൽ ഉച്ചഒഴിവു വേളയിൽ  വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററിയും 'മുച്ചീട്ടു കളിക്കാരന്റെ മകൾ ' എന്ന എന്ന കഥയുടെ നാടക രൂപത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു.
ജൂലൈ 11 ന് ലോകജനസംഖ്യാദിനത്തിന്റെ ഭാഗമായി 'പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.
ജൂലൈ 20 ഗ്രിഗർ മെൻഡൽ ദിനത്തിൽ 'റേഡിയോ നെടുവേലിയിലൂടെ' കുട്ടികൾ പ്രഭാഷണവും ചർച്ചയും നടത്തി.
ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്മാർട്ട് റൂമിൽ കുട്ടികൾ മിനിപ്ലാനറ്റോറിയം ഒരുക്കി.ഈ വർഷത്തെ മികവുറ്റ ഹൈടെക് ആക്റ്റിവിറ്റിയായി അത് മാറി.
ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.മികച്ച മൂന്നു പോസ്റ്ററുകൾക്ക് സമ്മാനം നൽകി.
ആഗസ്റ്റ് 13 -വിജയോത്സവം. -എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പൂർവവിദ്യാർത്ഥിയും എൽ.എസ്.ജി കമാന്റോയുമായിരുന്ന വീരമൃത്യുവരിച്ച കെ.അനിൽകുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം പാർലമെന്റ് അംഗം ഡോ.എ.സമ്പത്ത് കുട്ടികൾക്ക് സമ്മാനിച്ചു.
ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനം -പതാക വന്ദനത്തിനും ദേശഭക്തിഗാനത്തിനും ശേഷം കുട്ടികൾ വേറ്റിനാട് ശാന്തിമന്ദിരം വൃദ്ധസദനത്തിലെ മുത്തച്ഛന്മാരുമൊത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.കുട്ടികൾ വീട്ടിൽ തയ്യാറാക്കിക്കൊണ്ടു വന്ന ഉച്ചഭക്ഷണം പങ്കുവച്ചു.തുടർന്ന് കുട്ടികളുടെ സ്നേഹസഹായങ്ങളും .
ആഗസ്റ്റ് 18 ശനിയാഴ്ച അദ്ധ്യാപകരും കുട്ടികളും ചേർന്ന്  ശേഖരിച്ച  ഭക്ഷ്യ സാധനങ്ങൾ  ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു
സെപ്തംബർ 5 അദ്ധ്യാപക ദിനത്തിൽ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ആനിയമ്മതോമസ്,സ്കൂളിലെ സീനിയർ ഹിന്ദി അദ്ധ്യാപിക ഉഷാകുമാരി എന്നിവരെ ആദരിച്ചു.

എട്ടാം തവണയും  എസ്.എസ്.എൽ.സി പരീക്ഷയിൽ നെടുവേലി സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.128 കുട്ടികളാണ് പരീക്ഷ എഴുതിയത്.
പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി നിർവഹിച്ചു.എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി
ജൂൺ -5 പരിസ്ഥിതി ദിനത്തിൽ കൃഷി ഭവനുമായി സഹകരിച്ച് കൃഷിത്തോട്ടത്തിൽ പച്ചക്കറി കൃഷിയൊരുക്കി.എല്ലാ കുട്ടികൾക്കും ഒരു ഫലവൃക്ഷം നൽകി.ദിനാചരണം ജില്ലാ മെമ്പർ ഉദ്ഘാടനം ചെയ്തു.
ജൂൺ 19 വായന ദിനത്തിൽ പക്ഷിക്കൂട്ടം മാസികയുടെ പത്ത് മുൻ എഡിറ്റർമാരായ പത്ത് പൂർവവിദ്യാർത്ഥികൾ വാർ‍ികപ്പതിപ്പ് പ്രകാശനം ചെയ്ത് ദിനാചരണത്തിന് പ്രകാശം പകർന്നു.സ്കൂൾ മാസികയായ പക്ഷിക്കൂട്ടത്തിന്റെ പത്താം വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ആകർഷകമായി ഒരുക്കി പുസ്തക പ്രദർശനവും നടന്നു.സാഹിത്യക്വിസ്സ്,പുസ്തകാസ്വാദന മത്സരം എന്നിവയും വാരാചരണത്തിന്റെ ഭാഗമായി മാറി.
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കുട്ടികളെയും രക്ഷാകർത്താക്കളെയും ബോധവൽക്കരിക്കുന്നതിന് ലഹരി വിരുദ്ധ റാലി നടത്തി.വട്ടപ്പാറ സി.ഐ ശ്രീ.ബിജുലാൽ ഉദ്ഘാടനം ചെയ്തു.
ജൂലൈ 4 മാഡം ക്യൂറി ദിനാചരണം.സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഡോക്യുമെന്ററി  പൊതുവേദിയിൽ പ്രദർശിപ്പിച്ചു
ജൂലൈ 5 ബഷീർ ദിനത്തിൽ എല്ലാ ഹൈടെക് ക്ലാസ്സ് മുറികളിൽ ഉച്ചഒഴിവു വേളയിൽ  വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററിയും 'മുച്ചീട്ടു കളിക്കാരന്റെ മകൾ ' എന്ന എന്ന കഥയുടെ നാടക രൂപത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു.
ജൂലൈ 11 ന് ലോകജനസംഖ്യാദിനത്തിന്റെ ഭാഗമായി 'പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.
ജൂലൈ 20 ഗ്രിഗർ മെൻഡൽ ദിനത്തിൽ 'റേഡിയോ നെടുവേലിയിലൂടെ' കുട്ടികൾ പ്രഭാഷണവും ചർച്ചയും നടത്തി.
ജൂലൈ 21 ചാന്ദ്രദിനത്തിൽ പോസ്റ്റർ പ്രദർശനം,സയൻസ് ക്വിസ്സ് കൂടാതെ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം എല്ലാ ക്ലാസ്സ് മുറിയിലും കുട്ടികൾ നേരിട്ടു കണ്ടു.ഈ വർഷത്തെ മികവുറ്റ ഹൈടെക് ആക്റ്റിവിറ്റിയായി അത് മാറി.
ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.മികച്ച മൂന്നു പോസ്റ്ററുകൾക്ക് സമ്മാനം നൽകി.

== നേട്ടങ്ങൾ /മികവുകൾ  ==
== നേട്ടങ്ങൾ /മികവുകൾ  ==
1,356

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/644494" എന്ന താളിൽനിന്ന് ശേഖരിച്ചത്