"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2014-15-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
==വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് കോംപെറ്റീഷൻ ==
==വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് കോംപെറ്റീഷൻ ==
'''വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് കോംപെറ്റീഷനിൽ വിജയിച്ചവർക്ക്‌ അഭിനന്ദനങ്ങൾ '''
'''വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് കോംപെറ്റീഷനിൽ വിജയിച്ചവർക്ക്‌ അഭിനന്ദനങ്ങൾ '''
== ''''ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി - വ്യായാമം ശീലമാക്കൂ' ''' ==
'''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി - വ്യായാമം ശീലമാക്കൂ' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി രാജ്യത്തുടനീളം വ്യായാമ യജ്ഞങ്ങൾ സംഘടിപ്പിച്ചുവരുന്ന, നെക്കിൾ പുഷ്-അപ്പിൽ ലോക റിക്കോർഡ് ജേതാവ് കൂടിയായ ശ്രീ. ജാക്സൺ ആർ. ഗോമസിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ഗായത്രീ ദേവി, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, സീനിയർ അസി. ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ YES_to_Football NO_to_Drugട എന്ന സന്ദേശം മുൻനിർത്തി റാലിയും സൗഹൃദ ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു.'''
[[പ്രമാണം:42021 526.jpg|thumb|നടുവിൽ|ലഹരി വിരുദ്ധ ദിനാചരണം]]
==മാതൃഭൂമി സീഡ് പുരസ്‌കാരം ==
==മാതൃഭൂമി സീഡ് പുരസ്‌കാരം ==
'''മികച്ച പരിസ്ഥിതി സംരക്ഷണ പ്രവത്തനങ്ങൾക്കുള്ള മാതൃഭൂമി സീഡ് പുരസ്ക്കാരം '''
'''മികച്ച പരിസ്ഥിതി സംരക്ഷണ പ്രവത്തനങ്ങൾക്കുള്ള മാതൃഭൂമി സീഡ് പുരസ്ക്കാരം '''
5,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1218627" എന്ന താളിൽനിന്ന് ശേഖരിച്ചത്