ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ലിറ്റിൽകൈറ്റ്സ്
ഡിജിറ്റൽ മാഗസിൻ
പ്രമാണം:44019-tvm-Govt.HSS Kulathummel-2019.pdf
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മാർച്ച് 2018 നു ആരംഭിക്കുകയുണ്ടായി . ഒൻപതാം ക്ലാസ്സിലെ 40 വിദ്യാർഥികളെ പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു . മാസ്റ്റർ, മിസ്ട്രസ് ആയി രണ്ടു അദ്ധ്യാപികമാരാണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് . അനിമേഷൻ വിദഗ്ധരെ കൊണ്ട് കുട്ടികൾക്ക് പരിശീലനം നൽകി . വിദ്യാർഥികളെ കമ്പ്യൂട്ടർ മേഖലയിൽ വൈദഗ്ധ്യം പ്രാപിക്കാൻ പ്രാപ്തരാക്കാൻ കഴിയും.
ലിറ്റിൽ കൈറ്റ്സ് അഭിരാമി തയ്യാറാക്കിയ ഡോക്യുമെന്ററി കാണുക [[1]]
നാലാം തീയതി ശനിയാഴ്ച സ്കൂൾതല ക്യാമ്പ് നടത്തി.