"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 167 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GVHSS Pirappancodu}}
{{PVHSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പിരപ്പന്‍കോട്
|സ്ഥലപ്പേര്=പിരപ്പൻകോട്
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43003
|സ്കൂൾ കോഡ്=43003
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=1014
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=901038
| സ്ഥാപിതവര്‍ഷം=1940
|വിക്കിഡാറ്റ ക്യു ഐഡി=Q64036569
| സ്കൂള്‍ വിലാസം= പിരപ്പന്‍കോട് പി.ഒ,
പിരപ്പന്‍കോട്
|യുഡൈസ് കോഡ്=32140300918
| പിന്‍ കോഡ്= 695607
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04722583354
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gvhsspirappancodetvm@തിരുവനന്തപുരംgmail.com
|സ്ഥാപിതവർഷം=1940
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പിരപ്പൻകോട് ,പിരപ്പൻകോട്
| ഉപ ജില്ല= കണിയാപുരം
|പോസ്റ്റോഫീസ്=പിരപ്പൻകോട്
|പിൻ കോഡ്=695607
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gvhsspirappancodetvm@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കണിയാപുരം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മാണിക്കൽ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്=12
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
| ആൺകുട്ടികളുടെ എണ്ണം= 491
|താലൂക്ക്=നെടുമങ്ങാട്
| പെൺകുട്ടികളുടെ എണ്ണം= 354
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 845
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= മിനി
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപിക= എസ്. ആര്‍ സൈനാവതി
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= സുരേഷ് കുമാര്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= image255.jpg ‎|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=423
|പെൺകുട്ടികളുടെ എണ്ണം 1-10=318
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=362
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=61
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=58
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=119
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=മീന എം എൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അൻവർ എ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി എ
|പി.ടി.എ. പ്രസിഡണ്ട്=പിരപ്പൻകോട് ശ്രീകുമാർ
|എം.പി.ടി.. പ്രസിഡണ്ട്=ഷീജ
|സ്കൂൾ ചിത്രം=Ppd.jpeg ‎|
|size=350px
|caption=
|ലോഗോ=43003_logo.jpeg
|logo_size=50px
'''[https://schoolwiki.in/GVHSS_Pirappancodu ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
[https://schoolwiki.in/GVHSS_Pirappancodu https://schoolwiki.in/GVHSS_Pirappancode]
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D നെടുമങ്ങാട്] നിയോജക മണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മാണിക്കൽ] ഗ്രാമപഞ്ചായത്തിലാണ് പിരപ്പൻകോട് ഗവൺമെന്റ് വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.കലാസാംസ്കാരിക രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാശാലികളെ സമ്മാനിച്ച ഈ വിദ്യാലയം  പ്രകൃതിസൗകുമാര്യം തുളുമ്പി നിൽക്കുന്ന പിരപ്പൻകോട് എന്ന ഗ്രാമഭൂമിയുടെ തിലകക്കുറിയായി പിരപ്പൻകോട് ഗവർണ്മെൻറ്  ഹൈസ്കൂൾ വിരാജിക്കുന്നു.[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഹൈസ്കൂൾ|'''കൂടുതൽ വായിക്കുക''']]
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കല്‍ പഞ്ചായത്തിലെ പിരപ്പന്‍കോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1940-കളില്‍ ആളുമാനൂര്‍ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പില്‍ക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂള്‍ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളില്‍ 1940-ജൂണില്‍ പിരപ്പന്‍കോട് അയിനുവയള്ളി മഠത്തിലെ നാരയണന്‍ പോറ്റിയുടെ മകന്‍ സുബ്രഹ്മണ്യന്‍ പോറ്റിയെ രജിസ്റ്ററില്‍ ചേര്‍ത്ത് അഡ്‌മിഷന്‍ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റര്‍ ആറ്റിങ്ങല്‍ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തില്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തി. എല്ലാ വിഭാഗക്കാര്‍ക്കും യഥേഷ്ടം പഠിക്കാന്‍ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജര്‍ അടച്ചുപൂട്ടിയ സ്കൂള്‍ തുറപ്പിക്കുന്നതിനും സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവര്‍ ഭരണത്തിലായിരുന്ന ഈ സ്കൂള്‍ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ല്‍ സര്‍ക്കാര്‍ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരന്‍ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ഈ സ്കൂളില്‍ പഠിച്ച പ്രമുഖരില്‍ ചിലരാണ് ശ്രി. പിരപ്പന്‍കോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നില്‍ ബഷീര്‍, അഡീഷണല്‍ ഡി.പി.ഐ  കെ ശശിധരന്‍ നായര്‍, ഡോ. രമേശന്‍, ഡോ. സുജാതന്‍ തുടങ്ങിയവര്‍.
== ഭൗതികസൗകര്യങ്ങള്‍ ==
== '''ചരിത്രം''' ==
ഗ്രാമീണരുടെ സ്വച്ഛന്ദ ശീതളിമയാര്‍ന്ന അന്തരീക്ഷത്തില്‍ 8-ഏക്കര്‍ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാന്‍ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ്. U.P, H.S, H.S.S, V.H.S.E എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികള്‍ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവര്‍ത്തിച്ചുവരുന്നു. ഇത‌ുക‌ുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളില്‍ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തില്‍ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയില്‍ ഒന്ന്. കുട്ടികള്‍ക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂള്‍ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തില്‍ വൈദഗ്ധ്യം ആര്‍ജിക്കാന്‍ സഹായകരമാകുന്ന രീതിയില്‍ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ചരിത്രം|'''കൂടുതൽ വായിക്കുക''']]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  സ്പോര്‍ട്സ് ക്ലബ്ബ്
== മാനേജ്മെന്റ് ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
*[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]].
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]].
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/മറ്റ്ക്ലബ്ബുകൾ|ഗാന്ധി ദർശൻ]]
== മുന്‍ സാരഥികള്‍ ==
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]]
'''ശ്രീ. ധനപാലന്‍
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/വിദ്യാരംഗം‌|വിദ്യാരംഗം]]
ശ്രീ. ബാലകൃഷ്ണന്‍
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]
ശ്രീമതി. പ്രസന്നകുമാരി
*[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
ശ്രീമതി. ബഷീറ ബീവി
*[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗോടെക്ക്|ഗോടെക്ക്]]
ശ്രീമതി. ജലജാ ദേവി
ശ്രീമതി. അംബികാ ദേവി
ശ്രീമതി. സരോജം
ശ്രീമതി. സൈനാവതി : '''
== പ്രശംസ ==
== '''മാനേജ്‌മെന്റ്''' ==
==വഴികാട്ടി==
== '''മുൻ സാരഥികൾ''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable sortable mw-collapsible"
|'''ക്രമ നമ്പർ'''
|        '''പേര്'''
|'''കാലഘട്ടം'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|1
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീ. ധനപാലൻ
|1998-2000
|2
|ശ്രീ. ബാലകൃഷ്ണൻ,
|2001-2002
|3
|ശ്രീമതി. പ്രസന്നകുമാരി
|2003-2004
|4
|ശ്രീമതി. ബഷീറ ബീവി
|2005-2008
|5
|ശ്രീമതി. ജലജാ ദേവി
|2009-2010
|6
|ശ്രീമതി. അംബികാ ദേവി
|2010-2010
|7
|ശ്രീമതി. സരോജം
|2010-2011
|8
|ശ്രീമതി. സൈനാവതി
|2011-2018
|9
|ശ്രീമതി വിൻസ്റ്റി സി എ
|2018-2019
|10
|ശ്രീമതി ഷീല എൽ
|2019-2021
|11
|ശ്രീമതി. ലീന എസ്
|2021-2023
|12
|ശ്രീ ഷാജി എ
|2023-
=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==
* [https://en.wikipedia.org/wiki/Thalekunnil_Basheer ശ്രീ. തലേക്കുന്നിൽ ബഷീർ(മുൻ എം.പി)]
* [http://www.niyamasabha.org/codes/13kla/members/koliakode_n_krishnannair.htm ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എം.എൽ.എ)]
* [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B0%E0%B4%B3%E0%B4%BF ശ്രീ. പിരപ്പൻകോട് മുരളി (മുൻ എം.എൽ.എ)]
* [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D ശ്രീ. പി. വിജയദാസ് (മുൻ എം.എൽ,എ)] ... [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ചരിത്രം|'''കൂടുതൽ അറിയാൻ''']]
== '''അംഗീകാരങ്ങൾ''' ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദർശൻ സ്കൂൾ.[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അംഗീകാരങ്ങൾ|'''കൂടുതൽ വായിക്കുക''']]
== '''അധിക വിവരങ്ങൾ''' ==
=='''വഴികാട്ടി'''==
* '''തമ്പാനൂരിൽ നിന്ന് കേശവദാസപുരം മണ്ണന്തല വെമ്പായം പിരപ്പൻകോട് വഴി വൈയേറ്റ് ജംഗ്ഷന് മുൻപ് ഇടത്തോട്ടുള്ള വഴിയിലൂടെ സ്കൂളിൽ എത്തിച്ചേരാം.'''
* '''തമ്പാനൂരിൽ നിന്ന് കേശവദാസപുരം ശ്രീകാര്യം പോത്തൻകോട് വെഞ്ഞാറമൂട് വഴിയിൽ വേളാവൂർ ജംഗ്ഷൻ കഴിഞ്ഞു സമന്വയ ബസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.'''
* '''ആറ്റിങ്ങൽ വെഞ്ഞാറമൂട് നിന്നും വൈയേറ്റു ജംഗ്ഷൻ കഴിഞ്ഞു അടുത്ത സ്റ്റോപ്പ് ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.'''
{{#multimaps: 8.65884,76.91223 | zoom=18 }}
* SH  ന് തൊട്ട് പിരപ്പിന്‍കോട് സ്ഥിതിചെയ്യുന്നു.
== '''പുറംകണ്ണികൾ''' ==
* [[പ്രമാണം:43003 youtubelogo.png|30x30ബിന്ദു]]'''പിരപ്പൻകോട് സ്കൂളിന്റെ യൂട്യൂബ് ചാനൽ''' '''[https://www.youtube.com/channel/UCeBSJy94nP7gxJ8Vq-UiBtQ ഇവിടെ ക്ലിക്ക് ചെയ്യൂ]'''
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 23 കി.മി. അകലം
* [[പ്രമാണം:Facebookpic.png|30x30ബിന്ദു]]'''പിരപ്പൻകോട് സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ''' '''[https://www.facebook.com/HSGVHSS?mibextid=ZbWKwL ഇവിടെ ക്ലിക്ക് ചെയ്യൂ]'''
<googlemap version="0.9" lat="8.674027" lon="76.900177" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
8.65909, 76.911984, Pirappancode Govt School
, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
emailconfirmed
910
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159764...2250440" എന്ന താളിൽനിന്ന് ശേഖരിച്ചത്