"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കല്‍ പഞ്ചായത്തിലെ പിരപ്പന്‍കോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1940-കളില്‍ ആളുമാനൂര്‍ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പില്‍ക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂള്‍ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളില്‍ 1940-ജൂണില്‍ പിരപ്പന്‍കോട് അയിനുവയള്ളി മഠത്തിലെ നാരയണന്‍ പോറ്റിയുടെ മകന്‍ സുബ്രഹ്മണ്യന്‍ പോറ്റിയെ രജിസ്റ്ററില്‍ ചേര്‍ത്ത് അഡ്‌മിഷന്‍ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റര്‍ ആറ്റിങ്ങല്‍ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തില്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തി. എല്ലാ വിഭാഗക്കാര്‍ക്കും യഥേഷ്ടം പഠിക്കാന്‍ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജര്‍ അടച്ചുപൂട്ടിയ സ്കൂള്‍ തുറപ്പിക്കുന്നതിനും സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവര്‍ ഭരണത്തിലായിരുന്ന ഈ സ്കൂള്‍ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ല്‍ സര്‍ക്കാര്‍ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരന്‍ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കല്‍ പഞ്ചായത്തിലെ പിരപ്പന്‍കോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1940-കളില്‍ ആളുമാനൂര്‍ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പില്‍ക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂള്‍ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളില്‍ 1940-ജൂണില്‍ പിരപ്പന്‍കോട് അയിനുവയള്ളി മഠത്തിലെ നാരയണന്‍ പോറ്റിയുടെ മകന്‍ സുബ്രഹ്മണ്യന്‍ പോറ്റിയെ രജിസ്റ്ററില്‍ ചേര്‍ത്ത് അഡ്‌മിഷന്‍ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റര്‍ ആറ്റിങ്ങല്‍ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തില്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തി. എല്ലാ വിഭാഗക്കാര്‍ക്കും യഥേഷ്ടം പഠിക്കാന്‍ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജര്‍ അടച്ചുപൂട്ടിയ സ്കൂള്‍ തുറപ്പിക്കുന്നതിനും സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവര്‍ ഭരണത്തിലായിരുന്ന ഈ സ്കൂള്‍ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ല്‍ സര്‍ക്കാര്‍ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരന്‍ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ഈ സ്കൂളില്‍ പഠിച്ച പ്രമുഖരില്‍ ചിലരാണ് ശ്രി. പിരപ്പന്‍കോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നില്‍ ബഷീര്‍, അഡീഷണല്‍ ഡി.പി.ഐ  കെ ശശിധരന്‍ നായര്‍, ഡോ. രമേശന്‍, ഡോ. സുജാതന്‍ തുടങ്ങിയവര്‍.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
968

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/143585" എന്ന താളിൽനിന്ന് ശേഖരിച്ചത്