ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ പരിസ്ഥിതിമലിനീകരണം

23:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44006gghsd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിമലിനീകരണം      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിമലിനീകരണം     

പ്രകൃതിനനമ്മുുടെെ അമ്മയാണ്..വളരെ സമാധാനപപരമായ ജീവിതത്തിന് വേണ്ടതെല്ലാം പ്രകൃതി തരുന്നുണ്ട്.മഴപെയ്യുന്നു,വിളവുണ്ടാക്കുന്നു.വൃക്ഷങ്ങ ളും ചെടികളുമൊക്കെെ വേഗം വളരുന്നു,നമുക്ക് കായ്കനികൾ തരുന്നു. ഇതിനെല്ലാം നന്ദി കാണിക്കുന്നതിനു പകരം ഭുമിിയുംഅന്തരീക്ഷവുമെല്ലാം ഏതെല്ലാം വിധത്തിൽ മലിനമാക്കാമോ അത്രയും ദ്രോഹം ചെയ്ത് കൊണ്ടിരിക്കുന്നുു. മനുഷ്യർ തങ്ങൾക്ക് തന്നെ ആപത്തുണ്ടാക്കുന്ന മലീനീകരണമാണ് ഇടതടവില്ലാതെ പിൻതുടരുന്നത്.ശബ്ദ മലിനീകരണം,വായുമലിനീകരണം,ജലമലിനീകരണം,പരിസര മലിനീകരണം എന്നിവയാണ് പരിസ്ഥി മലിനീകരണത്തിനു കാരണം .വായു മലിനീകരണം. വലിയ വലിയ ഫാക്ടറികൾ സ്ഥാപിക്കുകയും അവ പറം തളളുന്ന വിഷവാതകം,വാഹനങ്ങൾ പറം തളളുന്ന കാർബൺ മോസണോക്സൈഡ് പോലുളളവിഷവാതകങ്ങൾ ,പരിസരങ്ങളിലെ മാലിന്യങ്ങൾ കത്തിക്കു ന്നതിലൂടെ കരിയും പുകയും വായുമലിനീകരണത്തിനു കാരണമാകുന്നു. ശബ്ദമലിനീകരണം യന്ത്രങ്ങളുടെശബ്ദം,വാഹനങ്ങളുടെശബ്ദംഉച്ചഭാഷണികളിൽ നിന്നുളളശബ്ദം ഇവ മലിനീകരണം മാത്ര മല്ലകേൾവിശക്തിയേയും ബാധിക്കും പരിസരമലിനീകരണം ധനമോഹത്താൽവനനശീകരണം പ്രകൃതിയുടെ സം തുനാവസ്ഥ അവതാളത്തിലാക്കുകയും മഴ ലഭിക്കാതെ വരുന്നു.പ്രളയം ഉണ്ടാകുന്നു.മാലിന്യങ്ങൾ കുന്നുകൂടുന്നത് പരിസര മലിനീകരണം മാത്രമല്ല,സാംക്രമിക രോഗങ്ങൾക്കുംകാരണമാകുന്നു ജലമലിനീകരണം ഫാക്ടറികളിൽ നിന്നും പുറംതളളുന്ന വിഷ മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നത്,മാലിന്യങ്ങൾ അലക്ഷ്യമായി ജലാശയത്തിലേക്ക് വലിച്ചെറിയുന്നത് ഇക്കാരണത്താൽ ജലം മലിനമാകുന്നു ഇങ്ങനെ മലിനപ്പെട്ടു കൊണ്ടിരിക്കുന്ന ഇനി വരുന്ന തലമുറക്ക് ജീവിക്കണമെങ്കിൽ നാം ന‍ന്നാകേണ്ടതുണ്ട്.നമ്മുടെ ശീലങ്ങളൊക്കെ നന്നാക്കേണ്ടതുണ്ട്.നാം മാത്രമല്ല നമ്മുടെ സമൂഹവും ഫലകം:BoxBottom1യ