കുട്ടികൾക്കിടയിൽ സാഹിത്യ വാസന വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള അനേകം പ്രവർത്തനങ്ങൾ വിദ്യാരംഗം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ സംഘടിപ്പിച്ചു . സാഹിത്യ കാരന്മാരെ സംഘടിപ്പിച്ചുകൊണ്ടുള്ള കവിത, കഥാ , ശില്പശാലകൾ ക്യാമ്പുകൾ എന്നിവ സ്‌കൂളിൽ നടത്തി . വിവിധ സാഹിത്യ മത്സരങ്ങൾ വിദ്യാരംഗം സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ നൽകി . സാഹിത്യകാരന്മാരുടെ ഗൃഹ സന്ദർശനം , അവരുമായി അഭിമുഖം നടത്തൽ എന്നിവയും സംഘടിപ്പിച്ചു . വായന ദിനത്തോടനുബന്ധിച്ച് വായന മത്സരങ്ങൾ നടത്തി . മികച്ച കഥ , കവിത വിജയികൾക്ക് എവറോളിങ് ട്രോഫി നൽകി വരുന്നു .

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കുട്ടികൾ നടത്തിയ വിവിധ കലാപരിപാടികളിൽ നിന്ന് 