ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു താല്പര്യം കുട്ടികളിൽ വളർത്തുന്നതിനും ഗണിതം ഒരു പ്രയാസമുള്ള വിഷയമല്ല എന്ന് ചിന്ത കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്നതിനും വേണ്ടതായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നുണ്ട് ലളിതത്തിന്റെ അടിസ്ഥാന ആശയങ്ങളായ സംഘടനയും ഗുണനം ഹരണം എന്നിവ ഉറപ്പിക്കുന്നതിനു വേണ്ടി ഉള്ള പ്രവർത്തനങ്ങൾ ചെറിയ ക്ലാസുകൾ തുടങ്ങും ഗണിത സഹായി വിവിധതരം പുസ്തകങ്ങൾ എന്നിവയെല്ലാം ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട് കൂടാതെ ജാമിതീയ ഉപകരണങ്ങൾ സ്കൂളിൽ ലഭ്യമാണ് ഗണിത ക്ലബ്ബ് വളരെ സജീവമായി തന്നെ മുന്നോട്ടു പോകുന്നു