"ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
==<font color="green"><b></b>വായനാദിനാചരണം</font>==  

വായന മനഃസംസ്കരണത്തിന്റെ ഉത്തമ മാർഗങ്ങളിൽ ഒന്നാണ് . ഇരുളടയുന്ന ഈ കെട്ട  കാലത്തിൽ സമൂഹത്തിന്റെ അഴുക്കുചാലുകളിൽ വഴുതിവീണു പോകാതെ കാല്പനികതയുടെ മാസ്മരിക ചോദനയിലൂടെ മാനവികതയിലേക്ക് എത്തിച്ചേരുവാൻ ,നന്മയുള്ള ഒരു വായനാസംസ്കാരം വളർത്തിയെടുക്കാൻ  വ്യത്യസ്തങ്ങളായ കാര്യ പരിപാടികൾ ആണ്  ആലംകോട് ഹൈസ്കൂളിൽ ഈ  വര്ഷം നടത്തപ്പെട്ടത്

[[പ്രമാണം:IMG-read.jpg|thumb|പ്രകൃതി സംരക്ഷണ സന്ദേശ റാലി ....]]
[[പ്രമാണം:IMG-read.jpg|thumb| വായനാദിനാചരണം....]]
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671810" എന്ന താളിൽനിന്ന് ശേഖരിച്ചത്