വൈറസ്

കൊറോണ എന്നൊരു വൈറസാണേ
എൻ്റെ ദേശം ചൈനയാണേ
എന്നെക്കണ്ട് ലോകം ഞെട്ടി
ഞാനങ്ങനെ ഇന്ത്യയിലുമെത്തി

അമ്പമ്പോ ഇതെന്തൊരു നാട്
ഇങ്ങനെയും ഒരു നാടുണ്ടോ
മാനവരെല്ലാം ഒരുമയോടെ
എന്നെ തള്ളി തുരത്തുന്നു
നാണക്കേടായി തലതാഴ്ത്തി
പോകാനൊരുങ്ങുന്നു

ഞാൻ എന്ന കൊറോണ വൈറസ്
 

സായന്ത്‌ എസ് നായർ
4 എ ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത