ക്രസന്റ് പബ്ലിക് സ്കൂൾ പനമരം

13:34, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abdullampanamaram (സംവാദം | സംഭാവനകൾ)

വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് സ്ഥാപനമാണ് ക്രെസെന്റ് പബ്ലിക് സ്കൂൾ പനമരം.

ക്രസന്റ് പബ്ലിക് സ്കൂൾ പനമരം
അവസാനം തിരുത്തിയത്
05-01-2022Abdullampanamaram



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

ഇംഗ്ലീഷ് മീഡിയംസ്കൂളുകൾ സാധാരണക്കാരൻറെ കേട്ടുകേൾവികളിൽ മാത്രം ഒതുങ്ങി നിന്ന കാലം. പോയകാലത്തിൻറെ ഓർമ്മകളെ നെഞ്ചിലേറ്റി പനമരത്തെ ഒരു കൂട്ടം യുവാക്കളുടെ ഒത്തുചേരലിൽ നിന്നും 1989 ൽ പ്രവർത്തനം കുറിച്ചതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}