"കെ ആർ എം എം ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 നവംബർ 2016
വരി 44: വരി 44:
== <font color=green><b>ചരിത്രം</b></font> ==
== <font color=green><b>ചരിത്രം</b></font> ==


പത്തനാപുരം പ‍‍‌ഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡിലെ കായംകളം-പുനലര് റോഡി
പത്തനാപുരം പ‍‍‌ഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡിലെ കായംകളം-പുനലര്‍ റോഡി
ലെ പത്തനാപരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 1കി.മീ. കിഴക്കുഭാഗത്തായി
ലെ പത്തനാപരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 1കി.മീ. കിഴക്കുഭാഗത്തായി
സ്ഥിതി ചെയ്യുന്നു.
സ്ഥിതി ചെയ്യുന്നു.
1923- ല് HB ബാലികാവിദ്യാലയം എന്ന പേരില്‍ സ്വകാര്യമഖലയില്‍ ഈ വിദ്യാലയം ആരംഭിച്ചു.
1923- ല്‍ HB ബാലികാവിദ്യാലയം എന്ന പേരില്‍ സ്വകാര്യമഖലയില്‍ ഈ വിദ്യാലയം ആരംഭിച്ചു.
സമഹതില െപണകടികളക് വിദ്ാഭ്ാസം നിോേധിചിരന കാലഘടതില അവെര വിദ്ാസമനരാകക
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍  അവരെ വിദ്യാസമ്പന്നരാക്കുക


എന ഉോേശ്ോതാടകടി ആലപഴ ജിലയിെല കാകാഴതള വ്വസായിക പമഖനം, ലജിസ്ോളറീവ് കൗ -
എന്ന ഉദ്ദേശത്തോടുകൂടി  ആലപ്പുഴ  ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ്
ണസില അംഗവമായിരന ശീ.H.B.മഹമദ് ോാവതര ് നടകനില് ബാലികാവിദ്ാലയം
അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തര്‍ നടുക്കുന്നില്‍  ഒരു ബാലികാവിദ്യലയം
സാപിച. 5- ാാം കാസ് വെരയണായിരന സള് പിനീട് മകനായ
സ്ഥാപിച്ചു. 5-ാം  ക്ലാസ് വരെയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. സ്കൂള്‍ പിന്നീട് മകനായ  
 
റഫീദിന് കൈമാറി.
ശീ.േോഫദീന് ൈകമാോി. 1982- ല് ഇോോാഴെത മാോനജരായ ശീ. ോാസവ് മഹമദ്
1982-ല്‍ ഈ സ്കൂള്‍ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.
വാങി. 1984 മതല ൈഹസളായി അപ്ോേഡ് െെയ് പവരതിച വരന.
1982 മുതല്‍ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍.
അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കള്‍ ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് ഇത് ട്രസ്റ്റാക്കി.
ട്രസ്റ്റിന്റെ ചെയര്‍മാനായി ശ്രീ.  R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും ,
ശ്രീ.R.നൗഷാദും  പ്രവര്‍ത്തിച്ചു വരുന്നു.


== <font color=green><b>ഭൗതികസൗകര്യങ്ങള്‍</b></font> ==
== <font color=green><b>ഭൗതികസൗകര്യങ്ങള്‍</b></font> ==
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/133028" എന്ന താളിൽനിന്ന് ശേഖരിച്ചത്