ഞാനൊരു മരം നട്ടു. ഇല വന്നു, പൂ വന്നു, പൂമ്പാറ്റയും വന്നു. കുുളിരേകി തെന്നലേകി, ഇളം കാറ്റിൽ തലയാട്ടി, മരം നിന്നു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത