ഒരുമിച്ച് നിൽക്കാം ഒന്നായ് തുരത്താം കൊറോണ എന്ന വൈറസിനെ ലോകം ഭയന്നിടും കോവിഡിനെ കൈകൾ കഴുകിടാം മാസ്ക് ധരിച്ചിടാം മരുന്നില്ലാമാരിയെ വീട്ടിലിരുന്ന് തുരത്തീടാം..
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത