കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മണ്ണും മരവും

മണ്ണും മരവും

മണ്ണില്ലെങ്കിൽ മരമില്ല
മരമില്ലെങ്കിൽ ഇലയില്ല
ഇലയില്ലെങ്കിൽ പൂവില്ല
പൂവില്ലെങ്കിൽ കായില്ല
കായില്ലെങ്കിൽ നാമില്ല

അശ്വിൻ പ്രസാദ്
2 കിഴുത്തള്ളി വെസ്റ്റ് എൽ.പി സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത